Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • ക്രിസ്റ്റ്യാനോയെയും മെസ്സിയെയും നേരിടാൻ യമാൽ; പോരാട്ടങ്ങൾ തീപാറും
    • കാനഡയിലെ ജി7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും; ക്ഷണം സ്വീകരിച്ചു
    • തുരങ്കമുണ്ടോ എന്ന് നോക്കാൻ കയറി, പൊട്ടിത്തെറിച്ചു; ഗാസയിൽ നാല് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു
    • പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    യുവതിയെ ബലാത്സംഗം ചെയ്ത സൗദി പൗരന് ജിസാനിൽ വധശിക്ഷ നടപ്പാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/05/2024 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- യുവതിയെ ബലാത്സംഗം ചെയ്ത സൗദി പൗരന് ജിസാനില്‍ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആംഫെറ്റാമിന്‍ മയക്ക് മരുന്നിന് അടിമയായ ഇദ്ദേഹം യുവതിയെ തന്റെ കാറില്‍ കയറ്റി വിദൂരസ്ഥലത്തേക്ക് കൊണ്ടുപോവുകയും ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു.

    ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ച് വിലക്കപ്പെട്ട ഹീന പ്രവൃത്തി ചെയതതിനാണ് വധശിക്ഷ നല്‍കിയത്. അപ്പീല്‍ കോടതിയും സുപ്രിം കോടതിയും വധശിക്ഷ ശരിവെച്ചു. തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Procecution Rape
    Latest News
    ക്രിസ്റ്റ്യാനോയെയും മെസ്സിയെയും നേരിടാൻ യമാൽ; പോരാട്ടങ്ങൾ തീപാറും
    07/06/2025
    കാനഡയിലെ ജി7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും; ക്ഷണം സ്വീകരിച്ചു
    07/06/2025
    തുരങ്കമുണ്ടോ എന്ന് നോക്കാൻ കയറി, പൊട്ടിത്തെറിച്ചു; ഗാസയിൽ നാല് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു
    07/06/2025
    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    06/06/2025
    അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version