റിയാദ്– സൗദി അറേബ്യ, ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ നാളെ (മാര്‍ച്ച് 2) നടക്കാനിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷകള്‍ മിഡില്‍ ഈസ്റ്റിലെ പ്രത്യേക സ്ഥിതിഗതികള്‍ കാരണം മാറ്റിവെച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെകണ്ടറി എജുക്കേഷന്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



