Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഏപ്രിൽ 9ന് ബൂത്തിൽ എത്തും, മെയ് നാലിന് വോട്ടെണ്ണൽ
    • മദീനയില്‍ ഏതാനും റൂട്ടുകളിലെ ബസ് സര്‍വീസുകള്‍ ഷട്ടില്‍ സര്‍വീസുകളാക്കി
    • സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
    • ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    • ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച ആറു പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വാണിജ്യ പ്രമുഖൻ ഖാലിദ് മുഹമ്മദ് കാനൂ അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/08/2025 Gulf Bahrain Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖാലിദ് മുഹമ്മദ് കാനൂ
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ഗൾഫിലെ വാണിജ്യ പ്രമുഖനും ഗ്രന്ഥകാരനും സാമൂഹിക പ്രവർത്തകനുമായ ബഹ്‌റൈനിലെ ഖാലിദ് മുഹമ്മദ് കാനൂ (84) അന്തരിച്ചു. യൂസഫ് ബിൻ അഹമ്മദ് കാനൂ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. ബഹ്‌റൈന്റെ നിലവിലെ സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം സാമൂഹിക രംഗങ്ങളിലും സജീവമായിരുന്നു. 1890 ൽ സ്ഥാപിതമായ കാനൂ ഗ്രൂപ്പ് – ഗൾഫിലും മറ്റ് രാജ്യങ്ങളിലും വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഗൾഫിലെ പ്രമുഖ കുടുംബ ബിസിനസുകളിൽ ഒന്നാണ് കാനൂ ഗ്രൂപ്പ്‌. ബഹ്‌റൈനിലും യുഎസിലുമായി വിദ്യാഭ്യാസം നേടിയ അദ്ദേഹം അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം (AMP) പൂർത്തിയാക്കി, ആഗോള ബിസിനസുകളെ കുറിച്ച് മനസ്സിലാക്കിയിരുന്നു.

    ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്നു. പ്രധാന ബാങ്കുകളുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയും ബോർഡുകളിൽ സ്ഥാനങ്ങളും വഹിച്ചിരുന്നു. കൂടാതെ ബഹ്‌റൈൻ ടൂറിസം, സാംസ്കാരിക, പൈതൃക മേഖലകളിലും സജീവ പങ്കാളിയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിദ്യാഭ്യാസം, കല, സാമൂഹിക സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 1998-ൽ യൂസഫ് ബിൻ അഹമ്മദ് കാനൂ അവാർഡ് ഫോർ വോളണ്ടറി വർക്ക് സ്ഥാപിക്കുന്നതിലും മുൻകൈ എടുത്തു. കാനൂ കുടുംബത്തിന്റെ ബിസിനസ്സിലെ പാരമ്പര്യത്തെ കുറിച്ചു പറയുന്ന ‘ദി ഹൗസ് ഓഫ് കാനൂ എ സെഞ്ച്വറി ഓഫ് ട്രേഡ്’, ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഫ്യൂച്ചർ ചലഞ്ചസ് ഫേസിംഗ് ജിസിസി ചേംബേഴ്‌സ് എന്നീ രണ്ട് പുസ്തകങ്ങളുടെ രചയിതാവുമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain business man Death Gulf khalid muhammed khanoo
    Latest News
    നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഏപ്രിൽ 9ന് ബൂത്തിൽ എത്തും, മെയ് നാലിന് വോട്ടെണ്ണൽ
    15/03/2026
    മദീനയില്‍ ഏതാനും റൂട്ടുകളിലെ ബസ് സര്‍വീസുകള്‍ ഷട്ടില്‍ സര്‍വീസുകളാക്കി
    15/03/2026
    സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
    15/03/2026
    ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    15/03/2026
    ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച ആറു പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.