മനാമ– 35 വര്‍ഷത്തെ ബഹ്റൈന്‍ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബി.എം മുഹമ്മദ് കുഞ്ഞിന് ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് യാത്രയയപ്പ് നല്കി. വെസ്റ്റ് റിഫ ദിശ സെന്ററില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് സുബൈര്‍ എം.എം, വൈസ് പ്രസിഡന്റ് ജമാല്‍ നദ്വി, റിഫ ഏരിയ പ്രസിഡന്റ് അബ്ദുശരീഫ് പി.പി, ഇര്‍ഷാദ് മോന് പത്തനാട്, ലത്തീഫ് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി തനിക്ക് നല്കിയ ആദരവിന് മറുപടി പ്രസംഗം നടത്തി. അദ്ദേഹത്തിനുള്ള ആദരവ് പ്രസിഡന്റ് കൈമാറി. ജന. സെക്രട്ടറി മുഹമ്മദ് മുഹ്യുദ്ദീന്‍, വൈസ് പ്രസിഡന്റ് സഈദ് റമദാന് നദ്വി, അസി. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്, അജ്മല്‍ ശറഫുദ്ദീന്‍ (യൂത്ത് ഇന്ത്യ), വനിത വിഭാഗം പ്രസിഡന്റ് ഫാത്തിമ എം എന്നിവരും സന്നിഹിതരായിരുന്നു.
Saturday, August 15
Breaking:
- ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
- യു.കെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്’ എന്ന് വിളിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു; കടുത്ത വിമർശനം
- യു.എ.ഇ സ്വദേശിനിയായ വനിതയെ കോഴിക്കോട്ട് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
- എം.പി ഫണ്ട് വിനിയോഗം, കേരളത്തിലെ മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു- ശശി തരൂർ എം.പി
- വീടിനകത്ത് കഞ്ചാവ് കൃഷി: കുവൈത്തി പൗരൻ അറസ്റ്റിൽ
