Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 11
    Breaking:
    • ’കോഴിക്കോടൻസ്’ സീസൺ ആറിന് പ്രൗഢോജ്വല തുടക്കം
    • ബി.എം മുഹമ്മദ് കുഞ്ഞിന് യാത്രയയപ്പ് നല്‍കി
    • അല്‍ഫുര്‍ഖാന്‍ ‘ശൈത്യകാല ഖൈമ’ സംഘടിപ്പിച്ചു
    • പ്രവാസികളെ മാറ്റിനിർത്തി കേരളത്തെപ്പറ്റി പറയാൻ കഴിയില്ലയെന്ന് കാരശ്ശേരി
    • രണ്ട് ഫലസ്തീന്‍-ഇസ്രായിലികളെ പൗരത്വം റദ്ദാക്കി നാടുകടത്തുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    ബി.എം മുഹമ്മദ് കുഞ്ഞിന് യാത്രയയപ്പ് നല്‍കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/02/2026 Bahrain Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നാട്ടിലേക്ക് മടങ്ങുന്ന.എം മുഹമ്മദ് കുഞ്ഞിന് ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് എം എം സുബൈര്‍ മെമെന്റോ നല്‍കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– 35 വര്‍ഷത്തെ ബഹ്‌റൈന്‍ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബി.എം മുഹമ്മദ് കുഞ്ഞിന് ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. വെസ്റ്റ് റിഫ ദിശ സെന്ററില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പ്രസിഡന്റ് സുബൈര്‍ എം.എം, വൈസ് പ്രസിഡന്റ് ജമാല്‍ നദ്വി, റിഫ ഏരിയ പ്രസിഡന്റ് അബ്ദുശരീഫ് പി.പി, ഇര്‍ഷാദ് മോന്‍ പത്തനാട്, ലത്തീഫ് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി തനിക്ക് നല്‍കിയ ആദരവിന് മറുപടി പ്രസംഗം നടത്തി. അദ്ദേഹത്തിനുള്ള ആദരവ് പ്രസിഡന്റ് കൈമാറി. ജന. സെക്രട്ടറി മുഹമ്മദ് മുഹ്യുദ്ദീന്‍, വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി, അസി. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, അജ്മല്‍ ശറഫുദ്ദീന്‍ (യൂത്ത് ഇന്ത്യ), വനിത വിഭാഗം പ്രസിഡന്റ് ഫാത്തിമ എം എന്നിവരും സന്നിഹിതരായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain events friends asso pravasi farewell
    Latest News
    ’കോഴിക്കോടൻസ്’ സീസൺ ആറിന് പ്രൗഢോജ്വല തുടക്കം
    11/02/2026
    ബി.എം മുഹമ്മദ് കുഞ്ഞിന് യാത്രയയപ്പ് നല്‍കി
    11/02/2026
    അല്‍ഫുര്‍ഖാന്‍ ‘ശൈത്യകാല ഖൈമ’ സംഘടിപ്പിച്ചു
    11/02/2026
    പ്രവാസികളെ മാറ്റിനിർത്തി കേരളത്തെപ്പറ്റി പറയാൻ കഴിയില്ലയെന്ന് കാരശ്ശേരി
    11/02/2026
    രണ്ട് ഫലസ്തീന്‍-ഇസ്രായിലികളെ പൗരത്വം റദ്ദാക്കി നാടുകടത്തുന്നു
    11/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version