Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 5
    Breaking:
    • യുഡിഎഫ് വിജയം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം: ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി
    • ഇന്ത്യയിലേക്കുള്ള സൗദി ഈത്തപ്പഴ കയറ്റുമതിയിൽ വൻ വർധന; വിപണിയിൽ 25 ശതമാനം വളർച്ച
    • ഏകാധിപത്യത്തിനും ദുർഭരണത്തിനും എതിരെ ജനവിധി; കേരളത്തിൽ യുഡിഎഫിന്റെ മിന്നും വിജയം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പെന്ന് റിയാദ് ഒഐസിസി
    • ഹോർമുസ് കടലിടുക്കിന് മുകളിൽ യുഎസ് വിമാനം കാണാതായി; ജിപിഎസ് തകരാറിലായെന്ന് സൂചന
    • വോട്ടർമാർക്കും പ്രവാസികൾക്കും നന്ദി; മതേതര കേരളത്തിന്റെ കരുത്ത് തെളിയിച്ച ചരിത്ര വിജയം: സൗദി കെഎംസിസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ബഹ്റൈൻ അമേരിക്കയുമായി 17 ബില്യൺ ഡോളർ കരാർ; നേരിട്ടുള്ള വിമാന സർവീസും പുതിയ നിക്ഷേപ പദ്ധതികളും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/07/2025 Gulf Bahrain USA 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്റൈനും അമേരിക്കയും തമ്മിൽ 17 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക കരാറുകൾ ഒപ്പുവച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റോസ് പെറോട്ട് ജൂനിയറുമാണ് ഈ വലിയ ധനകാര്യ സഹകരണ കരാറുകൾ കൈമാറിയത്.

    യു.എസ് ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് നടന്ന സ്വീകരണച്ചടങ്ങിലാണ് ബഹ്റൈൻ-അമേരിക്ക ഇടപാടുകൾ പ്രഖ്യാപിച്ചത്. ബഹ്റൈൻ സർക്കാരിൻ്റെ വിവര, ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിനായുള്ള ഡിജിറ്റൽ പരിഹാരങ്ങൾ സിസ്കോ കമ്പനി നൽകുന്നുണ്ട്. ബഹ്റൈൻ അംബാസഡർ ശൈഖ് അബ്‌ദുള്ള ബിൻ റാഷിദ് അൽഖലീഫയും സിസ്കോയിലെ വൈസ് പ്രസിഡൻ്റ് നിക്കോൾ ഐസക്കും ഇതിനായുള്ള കരാറിൽ ഒപ്പുവച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇനി മുതൽ ബഹ്റൈൻ-ന്യൂയോർക്കിന് ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും. മുംതലകത്ത് ഹോൾഡിംഗ് കമ്പനിയും നിരവധി അമേരിക്കൻ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം മൂലം 2 ബില്യൺ യുഎസ് ഡോളർ വരെ നിക്ഷേപം പ്രതീക്ഷിക്കാം. അലുമിനിയം വ്യവസായ മേഖലയിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ ബഹ്റൈൻ-അമേരിക്ക സംയുക്തമായി 10.7 ബില്യൺ ഡോളർ നിക്ഷേപം നടത്തും

    യുഎസ് വ്യാപാര പ്രതിനിധി അംബാസഡർ ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്തിയ പ്രിൻസ് സൽമാൻ ബിൻ ഹമദ്, 130 വർഷത്തിലേറെ പഴക്കമുള്ള ബഹ്റൈൻ-യുഎസ് ബന്ധം വ്യാപാര-വിനിമയ മേഖലയിലൂടെയും സാമ്പത്തിക സംയോജനത്തിലൂടെയും കൂടുതൽ ശക്തമാകണമെന്ന് അഭിപ്രായപ്പെട്ടു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Contract trade Trade agreement USA
    Latest News
    യുഡിഎഫ് വിജയം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം: ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി
    05/05/2026
    ഇന്ത്യയിലേക്കുള്ള സൗദി ഈത്തപ്പഴ കയറ്റുമതിയിൽ വൻ വർധന; വിപണിയിൽ 25 ശതമാനം വളർച്ച
    05/05/2026
    ഏകാധിപത്യത്തിനും ദുർഭരണത്തിനും എതിരെ ജനവിധി; കേരളത്തിൽ യുഡിഎഫിന്റെ മിന്നും വിജയം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പെന്ന് റിയാദ് ഒഐസിസി
    05/05/2026
    ഹോർമുസ് കടലിടുക്കിന് മുകളിൽ യുഎസ് വിമാനം കാണാതായി; ജിപിഎസ് തകരാറിലായെന്ന് സൂചന
    05/05/2026
    വോട്ടർമാർക്കും പ്രവാസികൾക്കും നന്ദി; മതേതര കേരളത്തിന്റെ കരുത്ത് തെളിയിച്ച ചരിത്ര വിജയം: സൗദി കെഎംസിസി
    05/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.