Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചു
    • ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    • ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    • ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    • നരേന്ദ്ര മോദി ഇസ്രായേലിൽ; ഊഷ്മള സ്വീകരണമൊരുക്കി നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/02/2026 Gulf Bahrain Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ – ഫെബ്രുവരി 18 ന് ബഹ്റൈന്‍ ബോട്ട് സായുധ കൊള്ളക്ക് വിധേയമായ സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ബഹ്റൈന്‍ പ്രാദേശിക ജലാതിര്‍ത്തിയില്‍ നിന്ന് നിന്ന് ഇറാന്‍ ജലാതിര്‍ത്തിയിലേക്ക് മാറാന്‍ തങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിച്ചതായി ബോട്ടിലുണ്ടായിരുന്ന മൂന്ന് നാവികരുടെ നല്‍കിയ മൊഴികള്‍ വ്യക്തമാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

    കൊള്ളക്കാര്‍ തങ്ങളെ അവര്‍ ഉപയോഗിച്ചിരുന്ന ബോട്ടില്‍ കയറ്റി. ബഹ്‌റൈന്‍ ബോട്ടിന്റെ എന്‍ജിനുകളില്‍ ഒന്നും ബോട്ടിലെ മറ്റു വസ്തുക്കളും സംഘം മോഷ്ടിച്ചു. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം കൊള്ളക്കാര്‍ തങ്ങളെ വിട്ടയച്ചതായും ബഹ്റൈനിലേക്ക് തിരികെ സഞ്ചരിക്കാന്‍ നിര്‍ദേശിച്ചതായും നാവികര്‍ പറഞ്ഞു. കൊള്ളക്കാര്‍ ഇറാന്‍ പൗരന്മാരാണെന്ന് അവര്‍ സ്ഥിരീകരിച്ചതായി ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാനികള്‍ സമാനമായ കൊള്ളകള്‍ മുമ്പും നടത്തിയിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നതായി ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. സംഭവിച്ചത് അന്താരാഷ്ട്ര സമുദ്ര നിയമത്തിന്റെ ലംഘനമാണ്. ഇക്കാര്യത്തില്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ബഹ്റൈനുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 20 വയസ്സ് പ്രായമുള്ള ബഹ്‌റൈന്‍ സ്വദേശിയായ യുവാവും 36 ഉം 38 ഉം വയസ്സ് വീതം പ്രായമുള്ള രണ്ട് ഏഷ്യന്‍ വംശജരും ബോട്ടിലുണ്ടായിരുന്നതായും രാജ്യത്തിന്റെ വടക്കന്‍ സമുദ്ര അതിര്‍ത്തിക്ക് സമീപം അവര്‍ കൊള്ളക്കിരയായതായും ആഭ്യന്തര മന്ത്രാലയ ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain boat robbery Gulf news ministry of home affairs Robbery
    Latest News
    സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചു
    25/02/2026
    ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    25/02/2026
    ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’പദ്ധതി; അനാഥ സംരക്ഷണത്തിന് 15 കോടി ദിർഹത്തിന്റെ സഹായംനൽകി യൂസഫലി
    25/02/2026
    ഗുരുവായൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
    25/02/2026
    നരേന്ദ്ര മോദി ഇസ്രായേലിൽ; ഊഷ്മള സ്വീകരണമൊരുക്കി നെതന്യാഹു
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.