Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • കാർ വാങ്ങാൻ പ്ലാനുണ്ടോ? സുവർണാവസരവുമായി അൽ മസൂദ് ഓട്ടോമൊബൈൽസ്
    • ‘ഫയർ ആൻഡ് ആശ്’; അവതാർ മൂന്നാം ഭാ​ഗത്തിന്റെ ട്രെയിലർ പുറത്തുവിട്ട് ജെയിംസ് കാമറൂൺ _VIDEO
    • ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ
    • ഗാസ യുദ്ധം ഫലസ്തീനികൾക്കെതിരായ വംശഹത്യയെന്ന് ഇസ്രായിലിലെ മനുഷ്യാവകാശ സംഘടനകൾ
    • ആ​ഗോള മലയാളികളുടെ സംഘടനയായ ഡബ്ല്യു.എം.സിക്ക് മുപ്പത് വയസ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    അബൂദാബി റിയൽ എസ്റ്റേറ്റ് രം​ഗത്ത് വൻ കുതിപ്പ്; നടന്നത് 51.72 ബില്ല്യൺ ദിർഹം ഇടപാട്

    വർഷംതോറും 10 ശതമാനത്തിന്റെ വളർച്ചയാണ് സ്വദേശികളായ റിയൽ എസ്റ്റേറ്റ് നിക്ഷേപകരിൽ ഉണ്ടായത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2025 Gulf Business Market UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    adrec
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി അബൂദാബി. 2025ന്റെ ആദ്യപകുതി പിന്നിടുമ്പോൾ തന്നെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അബൂദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്റെ കണക്കുകൾ പ്രകാരം, 39% ശതമാനം വർധനവോടെ 51.72 ബില്ല്യൺ ദിർഹം ഇടപാട് ആണ് നടന്നത്.

    ഇടപാടുകളും മൂല്യത്തിലെ പ്രവണതകളും

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2024ലെ ആദ്യപകുതിയിൽ 14,167 വസ്തുവകകൾ തീർപാക്കിയതിലൂടെ 12 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. വിൽപ്പന, വാങ്ങൽ ഇടപാടുകളിലൂടെ 32% വർദ്ധനവ് ആണ് വേറെയും മേഖലയിൽ ഉണ്ടായി. 7,964 വിവിധങ്ങളായ ഇടപാടുകളിലൂടെ 32.69 ബില്യൺ ദിർ​ഹമിന്റെ റിയൽ എസ്റ്റേറ്റ് മേഖല കൈവരിച്ചത്. വസ്തുവകകൾ പണയംവെച്ച് നടത്തിയ ഇടപാടുകളിലൂടെ 52 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. 6,204 ഇടപാടുകളിലൂടെ 19.03 ബില്ല്യൺ ദിർ​ഹം നേട്ടം ആണ് കൈവരിച്ചത്.

    വിദേശ നിക്ഷേപ വർധന

    വിദേശ നിക്ഷേപകരുടെ ശക്തമായ സാന്നിധ്യം മേഖലയെ സമ്പന്നമാക്കി. 2024 ആദ്യപകുതിയിൽ 890 എഫ്ഡിഐ വഴി 3.38 ബില്ല്യൺ അഥവാ 3.3 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. വർഷംതോറും 10 ശതമാനത്തിന്റെ വളർച്ചയാണ് സ്വദേശികളായ നിക്ഷേപകരിൽ ഉണ്ടായത്. അബൂദാബിയുടെ ആ​ഗോളീകരണം മൂലമുള്ള മുന്നേറ്റം ആണ് ഇതുവഴി സൂചിപ്പിക്കുന്നത്.

    പ്രാദേശിക റിയൽ എസ്റ്റേറ്റ്

    9.1 ബില്ല്യൺ ദിർഹത്തിന്റെ വസ്തു ഇടപാടുകളിലൂടെ സാദിയത്ത് ഐലാൻഡ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഒരു പ്രധാനിയാണ്. 5.86 ബില്ല്യണുമായി യാസ് ഐലാൻഡും 3.98 ബില്ല്യണുമായി അൽ ബാഹിയയും തൊട്ടുപിന്നാലെയുണ്ട്. മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ റീം ഐലാൻഡ്, അൽ റിയാദ് സിറ്റി, ഖലീഫ സിറ്റി തുടങ്ങിയ സ്ഥലങ്ങളും റിയൽ എസ്റ്റേറ്റ് മേഖലക്ക് ചെറുതല്ലാത്ത സംഭാവനയാണ് നൽകിയിട്ടുള്ളത്. ചെറു പ്രദേശങ്ങൾ പോലും റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് നൽകുന്ന സംഭാവനകൾ സവിശേഷമാണ്.

    തദ്ദേശ, വിദേശ നിക്ഷേപകർ അബൂദാബി റിയൽ എസ്റ്റേറ്റ് മേഖലയെ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ആദ്യപകുതിയിൽ ഉണ്ടായ വൻ കുതിച്ച് ചാട്ടം എന്ന് എഞ്ചിനീയർ റാഷിദ് അൽ ഉമൈറ പറഞ്ഞു. നടപടിക്രമങ്ങൾ ല​ഘൂകരിച്ചതും സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്തതും ഇടപാടുകൾ സുതാര്യമാക്കാനും വേ​ഗത്തിലാക്കാനും സാധിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dhabi ADREC Investment Market real estate
    Latest News
    കാർ വാങ്ങാൻ പ്ലാനുണ്ടോ? സുവർണാവസരവുമായി അൽ മസൂദ് ഓട്ടോമൊബൈൽസ്
    28/07/2025
    ‘ഫയർ ആൻഡ് ആശ്’; അവതാർ മൂന്നാം ഭാ​ഗത്തിന്റെ ട്രെയിലർ പുറത്തുവിട്ട് ജെയിംസ് കാമറൂൺ _VIDEO
    28/07/2025
    ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ
    28/07/2025
    ഗാസ യുദ്ധം ഫലസ്തീനികൾക്കെതിരായ വംശഹത്യയെന്ന് ഇസ്രായിലിലെ മനുഷ്യാവകാശ സംഘടനകൾ
    28/07/2025
    ആ​ഗോള മലയാളികളുടെ സംഘടനയായ ഡബ്ല്യു.എം.സിക്ക് മുപ്പത് വയസ്സ്
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version