Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • കെസിഎൽ; കൊച്ചി ബ്ലൂ ടൈഗേഴ്സിന് രണ്ടാം ജയം
    • ചാമ്പ്യൻസ് ആർ കമിങ്; പ്രധാന മന്ത്രിക്കും,കേരള മുഖ്യമന്ത്രിക്കും നന്ദി; പ്രമോ വീഡിയോ പങ്കുവെച്ച് എ.എഫ്.എ
    • അൽ അഹ്ലി സൗദി രാജാക്കന്മാർ; ക്രിസ്റ്റ്യാനോയുടെ അൽ നസറിന് നിരാശയോടെ മടക്കം
    • ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുക ലക്ഷ്യം; ഇന്ത്യയിൽ പ്രമോഷണൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ച് ഒമാൻ
    • സുരക്ഷാ ആശങ്ക: റിയാദിൽ രണ്ട് വിനോദ പരിപാടികൾ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന നേട്ടം; കുവൈ​ത്ത് ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ൽ അംഗത്വം നേടി 5 മലയാളികൾ

    ഓ​ൾ​ റൗ​ണ്ട​റാ​യ ഷി​റാ​സ് ഖാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി കുവൈത്ത് ടീ​മി​ന്റെ ഭാ​ഗ​മാ​ണ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/08/2025 Gulf Kuwait Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കു​വൈ​ത്ത് ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ൽ അംഗത്വം നേടിയ 5 മലയാളികൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കു​വൈ​ത്ത് സി​റ്റി– 2027ലെ ​ഐസിസി വേ​ൾ​ഡ് ക​പ്പ് ‘ച​ല​ഞ്ച് ലീ​ഗ് എ’ ​മ​ത്സ​ര​ത്തി​ൽ കുവൈ​ത്ത് ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ൽ അംഗത്വം നേടി 5 മലയാളികൾ. കൊ​ല്ലം പ​ള്ളി​മു​ക്ക് സ്വദേ​ശി ഷി​റാ​സ് ഖാ​ൻ, മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, തൃ​ശൂ​ർ സ്വ​ദേ​ശി ക്ലിന്റോ, തൃ​ശൂ​ർ സ്വ​ദേ​ശി അ​നു​ദീ​പ്, പാ​ല​ക്കാ​ട് സ്വ​ദേ​ശി നി​മി​ഷ് എ​ന്നി​വ​രാ​ണ് കുവൈത്ത് ടീ​മി​ലെ മ​ല​യാ​ളി​ക​ൾ. ഓ​ൾ​ റൗ​ണ്ട​റാ​യ ഷി​റാ​സ് ഖാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി കുവൈത്ത് ടീ​മി​ന്റെ ഭാ​ഗ​മാ​ണ്. ടീം ​വൈ​സ് ക്യാ​പ്റ്റ​ൻ ചു​മ​ത​ല​യും വ​ഹി​ച്ചി​ട്ടു​ണ്ട്.

    മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് പേ​സ് ബൗ​ള​റും, ക്ലി​ന്റോ മി​ഡി​ൽ ഓ​ഡ​ർ ബാ​റ്റ്സ്മാ​നു​മാ​ണ്. അ​നു​ദീ​പ് ഓൾ​റൗ​ണ്ട​റും നി​മി​ഷ് പേ​സ് ബൗ​ള​റു​മാ​ണ്. ഇ​വ​ർ​കൊ​പ്പം അ​സി​സ്റ്റ​ന്റ് കോ​ച്ചാ​യി മ​ല​യാ​ളി​യാ​യ ഇ​സ്മാ​യി​ലും കു​വൈ​ത്ത് ടീമി​നൊ​പ്പം ഉ​ണ്ട്. മു​ഹ​മ്മ​ദ് അ​സ്‍ലം ആ​ണ് ക്യാ​പ്റ്റൻ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ച​ല​ഞ്ച് ലീ​ഗ് എ’ ​മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്ത് ടീം ​നി​ല​വി​ൽ ബ്രി​ട്ട​നി​ലെ ജേ​ഴ്സി​യി​ലാ​ണു​ള്ള​ത്. കു​വൈ​ത്ത്, ജേ​ഴ്‌​സി, കെ​നി​യ, ഖ​ത്ത​ർ, പാ​പു​വ ന്യൂ ​ഗി​നി​യ, ഡെ​ൻ​മാ​ർ​ക്ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ൽ മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​റ്റു ടീ​മു​ക​ളു​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടും. ച​ല​ഞ്ച് ലീ​ഗി​ലെ മി​ക​ച്ച ര​ണ്ട് ടീ​മു​ക​ൾ അ​ടു​ത്ത യോ​ഗ്യ​താ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kuwait malayalam news Kuwait's national cricket team latest malayalam gulf new malayalees in kuwait cricket team
    Latest News
    കെസിഎൽ; കൊച്ചി ബ്ലൂ ടൈഗേഴ്സിന് രണ്ടാം ജയം
    23/08/2025
    ചാമ്പ്യൻസ് ആർ കമിങ്; പ്രധാന മന്ത്രിക്കും,കേരള മുഖ്യമന്ത്രിക്കും നന്ദി; പ്രമോ വീഡിയോ പങ്കുവെച്ച് എ.എഫ്.എ
    23/08/2025
    അൽ അഹ്ലി സൗദി രാജാക്കന്മാർ; ക്രിസ്റ്റ്യാനോയുടെ അൽ നസറിന് നിരാശയോടെ മടക്കം
    23/08/2025
    ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുക ലക്ഷ്യം; ഇന്ത്യയിൽ പ്രമോഷണൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ച് ഒമാൻ
    23/08/2025
    സുരക്ഷാ ആശങ്ക: റിയാദിൽ രണ്ട് വിനോദ പരിപാടികൾ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version