Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • ഗാസയിലേക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ പുതിയ ദൗത്യം പ്രഖ്യാപിച്ച് ഗ്ലോബല്‍ സമൂദ് ഫ്‌ലോട്ടില്ല
    • പഴമയുടെ ആഘോഷവുമായി കേളി ‘കളിത്തട്ട്’
    • കിഴക്കന്‍ പ്രവിശ്യയില്‍ 43 ട്രാഫിക്സിഗ്നലുകള്‍ നീക്കം ചെയ്തു
    • ഫലസ്തീന്‍ വംശജന്‍ അടക്കം രണ്ട് മൊസാദ് ഏജന്റുമാരെ തുര്‍ക്കി അറസ്റ്റ് ചെയ്തു
    • വിവാഹാഘോഷത്തിന്റെ ചൂടാറും മുമ്പ് വാഹനാപകടത്തില്‍ വധൂവരന്മാര്‍ക്ക് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കിഴക്കന്‍ പ്രവിശ്യയില്‍ 43 ട്രാഫിക്സിഗ്നലുകള്‍ നീക്കം ചെയ്തു

    പാലങ്ങള്‍ക്കും തുരങ്കങ്ങള്‍ക്കും ഉള്ളിലെ ദൃശ്യപരത 100 ശതമാനം വര്‍ധിച്ചു. 93 ശതമാനം ഗതാഗത സുരക്ഷ കൈവരിച്ചു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/02/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം – ഗതാഗതം മെച്ചപ്പെടുത്താനായി 43 ട്രാഫിക് സിഗ്നലുകള്‍ നീക്കം ചെയ്തതായും സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി 367 പുതിയ കാല്‍നട ക്രോസിംഗുകള്‍ നടപ്പാക്കിയതായും കിഴക്കന്‍ പ്രവിശ്യ നഗരസഭ അറിയിച്ചു. പാലങ്ങള്‍ക്കും തുരങ്കങ്ങള്‍ക്കും ഉള്ളിലെ ദൃശ്യപരത 100 ശതമാനം വര്‍ധിച്ചു. 93 ശതമാനം ഗതാഗത സുരക്ഷ കൈവരിച്ചു. മൊത്തത്തിലുള്ള റോഡ് സുരക്ഷ 70 ശതമാനമായി ഉയര്‍ന്നതായും നഗരസഭ കൂട്ടിച്ചേര്‍ത്തു.

    പ്രവിശ്യയിലെ റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, ദമ്മാം മെട്രോപൊളിറ്റന്‍ പ്രദേശത്തെ തെരുവുകളിലെ നടപ്പാത അവസ്ഥ സൂചികയില്‍ (പേവിംഗ് കണ്ടീഷന്‍ ഇന്‍ഡക്‌സ്) 68 ശതമാനം പുരോഗതിയും കൈവരിച്ചു. റോഡ് സുരക്ഷ ശക്തിപ്പെടുത്താനും ഗതാഗത സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും അതുവഴി മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കാനും ഈ ശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നതായി കിഴക്കന്‍ പ്രവിശ്യ നഗരസഭ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dammam trafic signal
    Latest News
    ഗാസയിലേക്ക് റിലീഫ് വസ്തുക്കള്‍ എത്തിക്കാന്‍ പുതിയ ദൗത്യം പ്രഖ്യാപിച്ച് ഗ്ലോബല്‍ സമൂദ് ഫ്‌ലോട്ടില്ല
    07/02/2026
    പഴമയുടെ ആഘോഷവുമായി കേളി ‘കളിത്തട്ട്’
    07/02/2026
    കിഴക്കന്‍ പ്രവിശ്യയില്‍ 43 ട്രാഫിക്സിഗ്നലുകള്‍ നീക്കം ചെയ്തു
    07/02/2026
    ഫലസ്തീന്‍ വംശജന്‍ അടക്കം രണ്ട് മൊസാദ് ഏജന്റുമാരെ തുര്‍ക്കി അറസ്റ്റ് ചെയ്തു
    07/02/2026
    വിവാഹാഘോഷത്തിന്റെ ചൂടാറും മുമ്പ് വാഹനാപകടത്തില്‍ വധൂവരന്മാര്‍ക്ക് ദാരുണാന്ത്യം
    07/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.