Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 14
    Breaking:
    • ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്തിയ അഞ്ചു പ്രവാസികള്‍ അടക്കം 19 പേര്‍ക്ക് തടവും പിഴയും
    • മുഖ്യമന്ത്രിയെ ഇന്നറിയാം; സസ്പെൻസ് നിറച്ച് ഹൈക്കമാൻഡ് നീക്കം, സത്യപ്രതിജ്ഞ ശനിയാഴ്ച?​
    • മേജർ ലീഗ് സോക്ക‍ർ; ആവേശ പോരാട്ടത്തിൽ മയാമി, മിന്നിത്തിളങ്ങി ലിയോ
    • പ്രീമിയർ ലീഗ്; പാലസിനെ തകർത്ത് സിറ്റി, കിരീടപ്പോരാട്ടം ഉജ്ജ്വലം​
    • വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ലെബനോനില്‍ 10,000 വീടുകള്‍ തകര്‍ത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    പ്രീമിയർ ലീഗ്; പാലസിനെ തകർത്ത് സിറ്റി, കിരീടപ്പോരാട്ടം ഉജ്ജ്വലം​

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്14/05/2026 football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിലെ ആവേശകരമായ കിരീടപ്പോരാട്ടത്തിൽ കരുത്തറിയിച്ച് മാഞ്ചസ്റ്റർ സിറ്റി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി പെപ് ഗ്വാർഡിയോളയുടെ സംഘം കിരീട പ്രതീക്ഷകൾ സജീവമാക്കി. മികച്ച ഫോമിലുള്ള സെമെനിയോ, മാർമൗഷ്, സാവിഞ്ഞോ എന്നിവരുടെ ഗോളുകളാണ് സിറ്റിക്ക് അനായാസ വിജയം സമ്മാനിച്ചത്.
    ​
    മത്സരത്തിന്റെ 32-ാം മിനിറ്റിൽ സെമെനിയോയിലൂടെയാണ് സിറ്റി ആദ്യ ഗോൾ കണ്ടെത്തിയത്. എട്ട് മിനിറ്റുകൾക്ക് ശേഷം മാർമൗഷ് ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിൽ പൊരുതിക്കയറിയ പാലസിന് സിറ്റിയുടെ പ്രതിരോധം ഭേദിക്കാനായില്ല. മത്സരത്തിന്റെ 84-ാം മിനിറ്റിൽ സാവിഞ്ഞോ മൂന്നാം ഗോൾ കൂടി നേടിയതോടെ സിറ്റിയുടെ വിജയം പൂർത്തിയായി. ഫിൽ ഫോഡന്റെ മികച്ച പ്രകടനവും മത്സരത്തിൽ ശ്രദ്ധേയമായി.
    ​
    ഈ വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് 77 പോയിന്റായ മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിന് തൊട്ടുപിന്നിലുണ്ട്. ലീഗിൽ രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെ പട്ടികയിൽ ഒന്നാമത് എത്താൻ ആഴ്സണലിന് മേൽ സിറ്റി വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. നിലവിൽ 79 പോയിന്റുള്ള ആഴ്സണലും സിറ്റിയും തമ്മിലുള്ള കിരീടപ്പോരാട്ടം ലീഗിലെ അവസാന മത്സരങ്ങളിൽ നിർണ്ണായകമാകും. മാഞ്ചസ്റ്റർ യുണൈറ്റഡ് 65 പോയിന്റോടെ മൂന്നാം സ്ഥാനത്തും ലിവർപൂൾ 59 പോയിന്റോടെ നാലാം സ്ഥാനത്തുമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    English premier league manchester city match results
    Latest News
    ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്തിയ അഞ്ചു പ്രവാസികള്‍ അടക്കം 19 പേര്‍ക്ക് തടവും പിഴയും
    14/05/2026
    മുഖ്യമന്ത്രിയെ ഇന്നറിയാം; സസ്പെൻസ് നിറച്ച് ഹൈക്കമാൻഡ് നീക്കം, സത്യപ്രതിജ്ഞ ശനിയാഴ്ച?​
    14/05/2026
    മേജർ ലീഗ് സോക്ക‍ർ; ആവേശ പോരാട്ടത്തിൽ മയാമി, മിന്നിത്തിളങ്ങി ലിയോ
    14/05/2026
    പ്രീമിയർ ലീഗ്; പാലസിനെ തകർത്ത് സിറ്റി, കിരീടപ്പോരാട്ടം ഉജ്ജ്വലം​
    14/05/2026
    വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ലെബനോനില്‍ 10,000 വീടുകള്‍ തകര്‍ത്തു
    14/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.