മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയുടെ എക്‌സ്‌ക്ലൂസീവ് ട്രെയിലർ ലോഞ്ച് ഇന്ത്യക്ക് പുറത്ത് നടത്തപ്പെടുന്ന ആ അപൂർവ്വ നിമിഷത്തിന് ഹൈപ്പർ അൽ വഫ സാക്ഷ്യം വഹിക്കുകയാണ്.
തമിഴ്‌നാട്ടിലെ മയിലാടുതുറൈയ്ക്ക് സമീപമുള്ള നീഡൂർ ഗ്രാമത്തിൽ ഒരു കുടുംബം ഏഴ് തലമുറകളായി കാത്തുസൂക്ഷിക്കുന്ന കൊച്ചു ഖുർആനും അത് സൂക്ഷിച്ചിരിക്കുന്ന ലോഹപ്പെട്ടിയും ആധുനിക ശാസ്ത്രലോകത്തിന് അത്ഭുതമാകുന്നു.




