ശനിയാഴ്‌ച സിനിമ കാണുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം ലാൽ മീഡിയയിൽ വച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന് മുൻപാകെ സിനിമ പ്രദർശിപ്പിക്കുക.സിനിമ കണ്ടതിനുശേഷം ഹർജികൾ അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി
ജയഭാരതിക്ക് ഇന്നലെ എഴുപത്തൊന്നാം പിറന്നാള്‍. കാലത്തെ പിടിച്ചുകെട്ടിയ സൗന്ദര്യം ആ കണ്ണുകളില്‍ നിന്ന് മാഞ്ഞിട്ടില്ല. സദാ തുളുമ്പി നില്‍ക്കുന്ന അഴകിന്റെ മഴവില്‍ഛായകള്‍.