Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 2
    Breaking:
    • അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തിനെതിരെ ഖത്തറിന്റെ മുന്നറിയിപ്പ്
    • മനുഷ്യക്കടത്ത്; എപ്സ്റ്റീനുമായി ബന്ധമെന്ന് സംശയം, അമേരിക്കയുടെ സഹായം തേടി ലിത്വാനിയ
    • ബീഫ് വിറ്റെന്ന് ആരോപിച്ച് തെലങ്കാനയിൽ മുസ്ലീം വയോധികനും പ്രായപൂർത്തിയാകാത്ത മകനും സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം
    • വർഗീയ രാഷ്ട്രീയത്തിനെതിരെ വിധി എഴുതണമെന്ന് വിസ്‌ഡം
    • ‘ഫെമിനിച്ചി ഫാത്തിമ’ സിനിമ ചർച്ചയും ‘ഗാലക്റ്റിക് ലവ്’ പോസ്റ്റർ പ്രകാശനവും ജിദ്ദയിൽ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Entertainment

    ‘ഫെമിനിച്ചി ഫാത്തിമ’ സിനിമ ചർച്ചയും ‘ഗാലക്റ്റിക് ലവ്’ പോസ്റ്റർ പ്രകാശനവും ജിദ്ദയിൽ സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/04/2026 Entertainment Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഡയലോഗ്സ് ജിദ്ദ “ഫെമിനിച്ചി ഫാത്തിമ” സിനിമ ചർച്ചയും “ഗാലക്റ്റിക് ലവ്” എന്ന എഐ മ്യൂസിക് ആൽബത്തിന്റെ പോസ്റ്ററും പ്രകാശനം ചെയ്തു. മാനവികതയുടെ പ്രധാന മൂല്യമായ ജെൻഡർ സമത്വത്തെ മാറ്റിനിർത്തിയുള്ള നവോത്ഥാന ചർച്ചകൾ ആധുനിക കാലത്ത് അസാധ്യമാണെന്നും, സ്ത്രീ ശാക്തീകരണം ഓരോരുത്തരുടെയും വ്യക്തിപരമായ ഇടപെടലുകളിൽ നിന്നാണ് ആരംഭിക്കേണ്ടതെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. അടിച്ചമർത്തപ്പെടുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി മാനവിക മൂല്യങ്ങളിൽ അധിഷ്ഠിതമായ സാമൂഹിക മാറ്റം അനിവാര്യമാണെന്നും ചർച്ച വിലയിരുത്തി.

    സിനിമയിലെ പുതിയ സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് അലി അരീക്കത്ത് സംവിധാനം നിർവഹിച്ച “ഗാലക്റ്റിക് ലവ്” എന്ന എഐ മ്യൂസിക് ആൽബത്തിന്റെ പോസ്റ്റർ ചടങ്ങിൽ പ്രകാശനം ചെയ്തു. റിയാസ് മുണ്ടേങ്ങര എഐ മാസ്റ്ററിംഗ് നിർവഹിച്ച ആൽബത്തിന്റെ പോസ്റ്റർ ഹംസ മദാരി, കബീർ കൊണ്ടോട്ടിക്ക് നൽകിയാണ് പ്രകാശിപ്പിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റുവൈസിലെ എൻ കഫേർട്ട് ഹാളിൽ നടന്ന പരിപാടിയിൽ നസീർ വാവക്കുഞ്ഞ്, ഉണ്ണി തെക്കേടത്ത്, റഫീഖ് പത്തനാപുരം, ബഷീർ പരുത്തികുന്നൻ, കബീർ കൊണ്ടോട്ടി, സന്തോഷ് കലക്കാട്ടിൽ, ശ്രീത അനിൽ, അഡ്വ. ശംസുദ്ധീൻ, നാസർ വേങ്ങര, അഫ്സൽ, സോഫിയ സുനിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അലി അരീക്കത്ത്, അസ്സൈൻ ഇല്ലിക്കൽ, ഹംസ മദാരി, അദ്നു ഷബീർ, ഷാജു അത്താണിക്കൽ, സുനിത എന്നിവർ പരിപാടി നിയന്ത്രിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തിനെതിരെ ഖത്തറിന്റെ മുന്നറിയിപ്പ്
    02/04/2026
    മനുഷ്യക്കടത്ത്; എപ്സ്റ്റീനുമായി ബന്ധമെന്ന് സംശയം, അമേരിക്കയുടെ സഹായം തേടി ലിത്വാനിയ
    02/04/2026
    ബീഫ് വിറ്റെന്ന് ആരോപിച്ച് തെലങ്കാനയിൽ മുസ്ലീം വയോധികനും പ്രായപൂർത്തിയാകാത്ത മകനും സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം
    02/04/2026
    വർഗീയ രാഷ്ട്രീയത്തിനെതിരെ വിധി എഴുതണമെന്ന് വിസ്‌ഡം
    02/04/2026
    ‘ഫെമിനിച്ചി ഫാത്തിമ’ സിനിമ ചർച്ചയും ‘ഗാലക്റ്റിക് ലവ്’ പോസ്റ്റർ പ്രകാശനവും ജിദ്ദയിൽ സംഘടിപ്പിച്ചു
    02/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.