ദുബായ് : തൃശൂർ സ്വദേശി ദുബായിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഒരുമനയൂർ തങ്ങൾപടി പടിഞ്ഞാറുഭാഗം ശ്മശാനത്തിനടുത്ത് താമസിക്കുന്ന ആലുംപറമ്പിൽ സലീം ആണ് (53) മരിച്ചത്. മാതാവ്: സൈനബ. ഭാര്യ:റംഷി. മക്കൾ: ആയിഷ, മുഹമ്മദ്, സയ്ഖാം. സഹോദരങ്ങൾ: കബീർ,ആതിക്ക, ഷാജഹാൻ, ഷംസീർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group