Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    • ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    • ഹജ് സമ്പൂര്‍ണ വിജയം -മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍
    • ഹജ് യാത്രയുടെ ഓർമ്മ അനശ്വരമാക്കാൻ ഉപഹാരങ്ങൾ വാങ്ങിക്കൂട്ടി തീർത്ഥാടകർ, മക്ക വിപണിയിൽ വൻ ഉണർവ്വ്
    • ഇനി സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്റ്റുകളുടെ കാലം; മൈക്രോസോഫ്റ്റിന്റെ 30 ശതമാനം കോഡും എഴുതുന്നത് ‘എ.ഐ’
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    എസ്.എസ്.എഫ് പ്രൊഫ് സമ്മിറ്റ് നാളെ(വ്യാഴം) കൊല്ലത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/10/2024 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗ്ലോബൽ പ്രൊഫഷണൽവിദ്യാർത്ഥി സമ്മേളനം വ്യാഴാഴ്ച കൊല്ലത്ത് ആരംഭിക്കും.

    കൊല്ലം: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പതിനാറാമത് പ്രൊഫഷണൽ വിദ്യാർത്ഥികളുടെ സമ്മേളനം പ്രൊഫ് സമ്മിറ്റ് നാളെ ( വ്യാഴം ) ആരംഭിക്കും. വൈകിട്ട് 7 മണിക്ക് കൊല്ലം ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ഛയത്തിൽ നടക്കുന്ന കോൺഫറൻസ് അലിഗർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ അർഷദ് ഉമർ ഉദ്ഘാടനം ചെയ്യും. ഇസ്ലാമിക സമൂഹങ്ങൾ ശാന്തതയുടെ മാതൃകകൾ എന്ന വിഷയത്തിൽ കേരള മുസ് ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിംഖലീൽ ബുഖാരി തങ്ങൾ ക്ലാസെടുക്കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് ജനറൽ സെക്രട്ടറി കാന്തപുരം ഡോ അബ്ദുൽ ഹഖീം അസ്ഹരി, സയന്റിസ്റ്റ് സൈനുൽആബിദ് തുടങ്ങിയവർ പങ്കെടുക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആറ് വേദികളിലായി ടെക്നോളജി . വിദ്യാഭ്യാസം, കരിയർ ,രാഷ്ട്രീയം, സാംസ്കാരികം സാഹിത്യം , സാമൂഹികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ നടക്കുന്ന സെഷനുകൾക്ക് വിദഗ്ധർ മേൽനോട്ടം നടത്തും. നിർമ്മിത ബുദ്ധി, സാങ്കേതിക രംഗത്തെ പ്രയോഗ സാധ്യതകൾ, എന്ന വിഷയം ആമസോൺ മുൻ ലീഡർ ഡോ അൻവർ വിദ്യാർത്ഥികളുമായി സംവദിക്കും.

    പ്രൊഫഷണൽ എത്തിക്സ് വിഷയത്തിലുള്ള ചർച്ചയ്ക്ക് ഡോ ഷാഹുൽ ഹമീദ് എം മുഹമ്മദ് നിയാസ്, സി എം സാബിർ സഖാഫി, നേതൃത്വം നൽകും. തൊഴിൽ മേഖലയുടെ പരിണാമങ്ങൾ എന്ന വിഷയം ആസ്പദമാക്കി മുഹമ്മദ് യാസീൻ ,മുഹമ്മദ് നദീം സംസാരിക്കും. ഉന്നത വിദ്യാഭ്യാസം, മാറ്റങ്ങൾ, വിദേശപഠനം, ന്യൂ ജെൻ കോഴ്സുകൾ,. കരിയർ മാപ്പിംഗ ,ആർട്ട്ഫിഷ്യൽ ഇന്റലിജൻസ്, സംരംഭകത്വം തുടങ്ങി 56 സെഷനുകൾ പ്രൊഫ് സമ്മിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആത്മീയ രംഗത്തെ പ്രമുഖരായ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, ദേവർശ്ശോല അബ്ദുൽ സലാം മുസ്ലിയാർ, എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി, ഡോ ദാഹർ മുഹമ്മദ്, ഡോ നൂറുദ്ദീൻ റാസി, എൻ എം സാദിഖ് സഖാഫി, കെ വൈ നിസാമുദ്ദീൻ ഫാളിലി ,ഫിർദൗസ് സുറൈജി സഖാഫി, മുഹമ്മദ് അനസ് അമാനി, സംബന്ധിക്കും.

    മീറ്റിന്റെ ഭാഗമായി എജ്യൂസൈൻ കരിയർ ഫെസ്റ്റ്, പുസ്തകോത്സവം, മോറൽ കോർണർ, എന്നിയുമുണ്ട്. രജിസ്റ്റർ ചെയ്ത 2000 ത്തോളം വിദ്യാർത്ഥി പ്രതിനിധികൾ സംബന്ധിക്കും. മീറ്റിന്റെ ഭാഗമായി എജ്യൂസൈൻ കരിയർ ഫെസ്റ്റ്, പുസ്തകോത്സവം, മോറൽ കോർണർ, എന്നിവയുമുണ്ട്. രജിസ്റ്റർ ചെയ്ത 2000 ത്തോളം വിദ്യാർത്ഥി പ്രതിനിധികൾ സംബന്ധിക്കും.

    സമസ്ത കേന്ദ്ര മുശാവറ അംഗംഎച്ച് ഇസ്സുദ്ദീൻകാമിൽ സഖാഫി, കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഡോ പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, കേരള എസ് എസ് എഫ് സെക്രട്ടറിമാരായ മുഹമ്മദ് ജാബിർ, പി വി ശുഐബ്, ഡോ എം എസ് മുഹമ്മദ്, ആശിഖ് തങ്ങൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    08/06/2025
    ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    08/06/2025
    ഹജ് സമ്പൂര്‍ണ വിജയം -മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍
    08/06/2025
    ഹജ് യാത്രയുടെ ഓർമ്മ അനശ്വരമാക്കാൻ ഉപഹാരങ്ങൾ വാങ്ങിക്കൂട്ടി തീർത്ഥാടകർ, മക്ക വിപണിയിൽ വൻ ഉണർവ്വ്
    08/06/2025
    ഇനി സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്റ്റുകളുടെ കാലം; മൈക്രോസോഫ്റ്റിന്റെ 30 ശതമാനം കോഡും എഴുതുന്നത് ‘എ.ഐ’
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.