Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • ‘മലയാളത്തിലെ തിരുനബി’ ബ്രോഷര്‍ പ്രകാശനം ചെയ്തു.
    • ടി.വി അവതാരികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
    • മികച്ച റീൽ എടുക്കണം; ഐഫോണിനായി 19 കാരനെ കഴുത്തറുത്ത് കൊന്ന് കുട്ടികൾ
    • വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി; കാണാതായ ആളുടേതെന്ന് സംശയം
    • യുഎഇയിലും ബഹ്‌റൈനിലും നടന്ന കൊലപാതകങ്ങളിൽ രണ്ട് ഇന്ത്യക്കാർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Edits Picks

    ‘റമദാന്‍ വിത്ത് ലുലു’ : പുണ്യമാസത്തെ വരവേല്‍ക്കാന്‍ മികച്ച ഓഫറുകളുമായി ലുലു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/02/2025 Edits Picks Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇഫ്താര്‍ ബോക്‌സ്, ചാരിറ്റി ഗിഫ്റ്റ് കാര്‍ഡ്, ഹെല്‍ത്തി ഉല്‍പന്നങ്ങള്‍ അടക്കം ഉപഭോക്താകളെ കാത്തിരിക്കുന്നത് വിപുലമായ സേവനങ്ങള്‍

    റിയാദ്: റമദാനെ വരവേല്‍ക്കാന്‍ ആകര്‍ഷക ഓഫറുകളുമായി ലുലു. ഉപഭോക്താക്കള്‍ക്ക് അവശ്യ വസ്തുക്കള്‍ മികച്ച വിലക്കുറവില്‍ ലഭിക്കാന്‍, ലുലു റമദാന്‍ പ്രമോഷനുകള്‍ക്ക് തുടക്കമായി. മികച്ച ഗുണനിലവാരത്തില്‍ വീട്ടുപകരണങ്ങള്‍, ഫാഷന്‍ അക്‌സസറീസ്, ഇലക്ട്രോണിക്‌സ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ എന്നിവക്കടക്കം മികച്ച ഓഫറുകളാണുള്ളത്. 6000 ത്തില്‍ പരം ഉല്‍പന്നങ്ങള്‍ക്ക് പകുതി വിലയില്‍ കൂടുതല്‍ കിഴിവുകളുള്ള എക്‌സ്‌ക്ലൂസീവ് പ്രമോഷനുകളാണ് ഒരുക്കിയിട്ടുള്ളത്.
    നിത്യോപയോഗ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ ‘റമദാന്‍ വിത്ത് ലുലു’ ഓഫറുകള്‍ക്കാണ് ലുലുവില്‍ തുടക്കമായിരിക്കുന്നത്. റെഡി ടു പ്രിപ്പെയര്‍ ഫുഡ്‌സ്, ഡെസര്‍ട്ടുകള്‍, ചീസുകള്‍, കോള്‍ഡ് കട്ട്‌സ്, കുട്ടികളുടെ പ്രത്യേക ഭക്ഷ്യ വിഭവങ്ങള്‍ തുടങ്ങിയവക്കായി സ്‌പെഷ്യല്‍ ഓഫറുകളുണ്ട്. അതോടൊപ്പം ഷുഗര്‍ ഫ്രീ ഉത്പന്നങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയിട്ടുള്ള ‘ഹെല്‍ത്തി റമദാന്‍’ സ്‌പെഷ്യല്‍ പ്രമോഷനും ഒരുക്കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാന്‍ 50 മുതല്‍ 500 റിയാല്‍ വരെയുള്ള ഗിഫ്റ്റ് കാര്‍ഡുകളും ലഭ്യമായിട്ടുണ്ട്. അരി, എണ്ണ, പാല്‍പ്പൊടി, തേയില, പഞ്ചസാര, ജ്യൂസ് ഉല്‍പന്നം, പാസ്റ്റ, ഈത്തപ്പഴം, ധാന്യങ്ങള്‍, ചിക്കന്‍ സ്റ്റോക്ക് എന്നിവ അടങ്ങിയ 99 റിയാലിന്റെ റമദാന്‍ കിറ്റുകളും ലുലു ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഡെലിവറിയും ലഭ്യമാണ്. സൗദി ഫുഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ 15 റിയാലിന്റെ ഗിഫ്റ്റ് പായ്ക്കും 99 റിയാലിന്റെ ഗ്രോസറി കിറ്റും ലുലു ഒരുക്കിയിട്ടുണ്ട്.
    വിശുദ്ധ മാസത്തില്‍ ഉപഭോക്താകള്‍ക്ക് ഏറ്റവും മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും വിലവര്‍ധനവ് തടയാന്‍ പ്രൈസ് ലോക്ക് സംവിധാനം അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് വ്യക്തമാക്കി.
    ലുലുവിന്റെ ചാരിറ്റി ബോക്‌സുകള്‍ വാങ്ങി അര്‍ഹരായ ആളുകളിലേക്ക് എത്തിക്കാനും ഉപഭോക്താകള്‍ക്ക് സാധിക്കും. കൂടാതെ 99 റിയാലിന്റെ ചാരിറ്റി പ്രീ പായ്ക്ക്ഡ് ബോക്‌സും ഇഫ്താര്‍ മീല്‍ ഗിഫ്റ്റ് കാര്‍ഡും ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയുടെ പ്രധാന ഫിനാന്‍ഷ്യല്‍ സിസ്റ്റം സൊല്യൂഷന്‍സ് പ്രൊവൈഡറായ മനാഫിത്തുമായും ലുലു ചാരിറ്റി സേവനങ്ങള്‍ക്ക് സഹകരിക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Lulu Ramadan
    Latest News
    ‘മലയാളത്തിലെ തിരുനബി’ ബ്രോഷര്‍ പ്രകാശനം ചെയ്തു.
    28/06/2025
    ടി.വി അവതാരികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
    28/06/2025
    മികച്ച റീൽ എടുക്കണം; ഐഫോണിനായി 19 കാരനെ കഴുത്തറുത്ത് കൊന്ന് കുട്ടികൾ
    28/06/2025
    വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി; കാണാതായ ആളുടേതെന്ന് സംശയം
    28/06/2025
    യുഎഇയിലും ബഹ്‌റൈനിലും നടന്ന കൊലപാതകങ്ങളിൽ രണ്ട് ഇന്ത്യക്കാർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version