സൗദിയിൽ എ.ഐ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും സൗദി ടെലികോം കമ്പനിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള എ.ഐ കമ്പനിയായ ഹ്യൂമൈനും ധാരണാപത്രം ഒപ്പുവെച്ചു.
കഴിഞ്ഞ ദിവസം റിയാദിൽ ചേർന്ന യോഗത്തിൽ രൂപം കൊണ്ടത്. അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.








