യുവതലമുറയിലെ ആസ്വാദകരുടെ ഹരമായ രേഷ്മ രാഘവേന്ദ്ര, ലിബിൻ സ്കറിയ എന്നിവർ ജിദ്ദയിലെത്തി.
നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങുമായി റിയാദ് കെഎംസിസി വനിതാ കമ്മിറ്റി, മൂന്നുലക്ഷം രൂപയുടെ സഹായം കൈമാറി
കേരളത്തിലെ നിരവധി നിർധനരായ കുടുംബങ്ങൾക്ക് ധനസഹായം നൽകി റിയാദ് കെഎംസിസി വനിതാ കമ്മിറ്റി.



