ജിദ്ദ- ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റിയുടെ പുതിയ – പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് നടപടികൾക്ക് സബാഹ് വി ടി നേതൃത്വം നൽകി. മുഹമ്മദ് അമീൻ ചെമ്മല, പ്രസിഡന്റ്, ജുനൈസ് ബാവ യുപി ജനറൽ സെക്രട്ടറി, ഷിജാഹ് വി ടി ട്രഷററും ആണ്. സുൽഫീക്കർ ഒതായി ആണ് ചെയർമാൻ. അഷ്റഫ് വി ടി രക്ഷാധികാരിയായി. ഗഫൂർ പി സി,ഹബീബ് കാഞ്ഞിരാല, സുനീർ കെ പി, ഫൈസൽ ബാബു കെസി,ആരിഫ് വി ടി എന്നിവർ സഹ ഭാരവാഹികളുമാണ്. അഷ്റഫ് പികെ, ഹമീദ് എം, സക്കീർ ഉള്ളാടൻ, ഷാരൂഖ് പിവി, മുസഫറലി തുടങ്ങിയവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ്. കമ്മറ്റിയുടെ സുഗമമായ പ്രവത്തനത്തിന് സബ് കമ്മറ്റി രൂപകരിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



