ജിദ്ദ: കോഴിക്കോട് മർക്കസ് ലോകോളേജിൽ നിന്ന് അഭിഭാഷക ബിരുദം സ്വന്തമാക്കിയ അഡ്വ:വടക്കേങ്ങര മുഹമ്മദ് ശിബിലി നൂറാനി,സമസ്ത അഞ്ചാം ക്ലാസ് പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ എരഞ്ഞിക്കൽ ആഷിഖ് അലിയുടെ മകൾ സെബ എന്നിവർക്ക് ജിദ്ദ തുറക്കൽ മഹല്ല് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. അഷ്റഫ് കോമു,കബീർ പാണ്ടിക്കാടൻ എന്നിവർ ഉപഹാരം കൈമാറി. നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group