റിയാദ്- വാദിദവാസിർ അൽസുലൈൽ ഏരിയ കെ.എം.സി.സി സൗദി കെ.എം.സി.സി വാദിദവാസിർ അൽസുലൈൽ ഏരിയ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ നിർവഹിച്ചു.
സമ്മേളനത്തിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ കന്നേറ്റി, ഹജ് സേവന കമ്മിറ്റി കൺവീനർ മുജീബ്പൂക്കോട്ടൂർ, സത്താർ താമരത്ത്, വാദിദവാസിർ സെൻട്രൽ കമ്മിറ്റി ജനറൽസെക്രട്ടറി സിദ്ധീഖ് കോഴിച്ചന, ട്രഷറർ അലിനീലേരി സിദ്ധീഖ് കൊപ്പം എന്നിവർ സംസാരിച്ചു. ഏരിയകമ്മിറ്റി പ്രസിഡന്റ് ഹംസ കണ്ണൂർ അധ്യക്ഷത വഹിച്ചു. റഷീദ് ലീന സ്വാഗതവും അഷറഫ് വേളം നന്ദിയും പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group