റിയാദ് : മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം തങ്ങള്‍പ്പടി കലബ്ര അബ്ദുറഹിമാന്‍ (57) റിയാദില്‍ താമസസ്ഥലത്ത് നിര്യാതനായി. ഭാര്യ സുലൈഖ. മക്കള്‍: റാഷിദ് റഹ്മാന്‍, മുഹമ്മദ് റബീഹ്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ഹാഷിം തോട്ടത്തില്‍, ഫൈസല്‍ എടയൂര്‍, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group