ജിദ്ദ- ജിദ്ദ മ്യൂസിക് ലൗവേഴ്സും മാസ്സ് ജിദ്ദയും സംയുക്തമായി മെഗാ ഇഫ്താർ നടത്തി. ചെയർമാൻ ഹസ്സൻ കൊണ്ടോട്ടിയുടെ നേതൃത്വം നൽകി. മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ നൂഹ് ബീമാപള്ളി, ജെ.ടി.എ പ്രസിഡന്റ് അലി തേക്കുതോട്, ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി,അബ്ദുള്ള മുക്കണ്ണി,നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ജുനൈസ് ബാബു,മിർസ ശരീഫ്, ഹാജ തിരുവനന്തപുരം, ദിലീപ് താമരക്കുളം, അഷറഫ് ചുക്കൻ, യൂസുഫ് കോട്ട,ഉണ്ണീൻ പുലാക്കൾ, സലീം നിലമ്പൂർ, സോഫിയ സുനിൽ,മറിയം ടീച്ചർ,ജിനി ജോർജ്, കുബുറ ലത്തീഫ്.ബീഗം ഖദീജ, ഇശൽ കലാവേദി പ്രസിഡന്റ് ഇബ്രാഹിം,ജമാൽ പാഷ, ബാദുഷ മാസ്റ്റർ, ചന്ദ്രു വിജേഷ്,മുംതാസ് അബ്ദുറഹുമാൻ,സലീന മുസാഫിർ, എന്നിവർ ഇഫ്താർ സന്ദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group