ന്യൂദൽഹി: പത്തു ദിവസം മുമ്പ് രാജസ്ഥാനിലെ കോട്പുത്ലിയിൽ 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്നു വയസുകാരിയെ രക്ഷിച്ചു. കുട്ടിയെ ഉടൻ വൈദ്യചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണം തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പത്തുദിവസവും വിശ്രമമില്ലാതെ ജോലി ചെയ്താണ് ജില്ലാ ഭരണകൂടം കുട്ടിയെ രക്ഷിച്ചത്. ഡിസംബർ 23-നാണ് കുട്ടി കിണറിൽ വീണത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group