Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    കാലിഫോര്‍ണിയയിലെ ഫ്രീമോണ്ട് വീണ്ടും അമേരിക്കയിലെ ഏറ്റവും സന്തോഷമുള്ള നഗരം, നയിക്കുന്നത് ഇന്ത്യന്‍ വംശജന്‍

    തുടര്‍ച്ചയായ ആറാം വര്‍ഷമാണ് കാലിഫോര്‍ണിയയിലെ ഫ്രീമോണ്ട് ഈ പദവിയിലെത്തുന്നത്
    മലയാളം ന്യൂസ്By മലയാളം ന്യൂസ്02/06/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫ്രീമോണ്ട് നഗരക്കാഴ്ച
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാലിഫോര്‍ണിയ-ഏറ്റവും സന്തോഷം പകരുന്ന അമേരിക്കന്‍ ഐക്യനാടുകളിലെ നഗരങ്ങളുടെ പട്ടികയില്‍ കാലിഫോര്‍ണിയയിലെ ഫ്രീമോണ്ട് വീണ്ടും ഇടംപിടിച്ചു. സാമ്പത്തിക വിശകലനം നടത്തുന്ന സ്ഥാപനമായ വാലറ്റ് ഹബ്ബിന്റെ 2025-ലെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ഫ്രീമോണ്ട് ഒന്നാമതായത്.

    രാജ് സല്‍വാന്‍

    ഇന്ത്യന്‍ വംശജനായ രാജ് സല്‍വാന്‍ ആണ് ഈ നഗരത്തിന്റെ മേയര്‍ എന്ന പ്രത്യേകത കൂടിയുണ്ട്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ഫ്രീമോണ്ട് ഈ പദവിയിലെത്തുന്നത്. 2020 മുതല്‍ ഒന്നാം സ്ഥാനത്താണ്. 75,000 ഡോളറിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള കുടുംബാംഗങ്ങളുടെ ഉയര്‍ന്ന അനുപാതം, മികച്ച ആരോഗ്യം, കുറഞ്ഞ വിവാഹമോചന നിരക്ക്, ഉയര്‍ന്ന ജീവിതസാഹചര്യം, മികച്ച വരുമാന സാധ്യത, തൊഴില്‍ സുരക്ഷിതത്വം, ഊഷ്മളമായ സാമൂഹിക അന്തരീക്ഷം, വിഷാദ രോഗത്തില്‍ നിരക്ക് വളരെ കുറവ് തുടങ്ങിയവയാണ് ഫ്രീമോണ്ടിന്റെ ഹാപ്പി ഇന്‍ഡക്‌സില്‍ ആദ്യമെത്തിച്ചത്.
    സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളും ജീവിത നിലവാരവും കുറഞ്ഞ ജീവിത ചെലവുമെല്ലാം അടിസ്ഥാനമാക്കിയാണ് വാലറ്റ് ഹബ്ബ് റാങ്കിംഗുകള്‍ തീരുമാനിക്കുന്നത്. കുടുംബമായി താമസിക്കാന്‍ അനുയോജ്യമായ അമേരിക്കയിലെ മികച്ച നഗരം നഗരമെന്ന പദവിയും നാല് വര്‍ഷമായി ഫ്രീമോണ്ട് നിലനിര്‍ത്തുന്നു. 2024- ഡിസംബറിലാണ് ഈ നഗരത്തില്‍ പ്രഥമ ഇന്ത്യന്‍ അമേരിക്കന്‍ മേയറായി രാജ് സല്‍വാന്‍ ചുമതലയേറ്റത്. ഇന്ത്യയില്‍ ജനിച്ച് ഫ്രീമോണ്ടില്‍ വളര്‍ന്ന അദ്ദേഹം നഗര വികസനത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നതിനിടെയാണ് ഇത്തരമൊരു അംഗീകാരം കൂടി തേടിയെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America California Fremont happiest city in america അമേരിക്ക ഏറ്റവും സന്തോഷം കാലിഫോര്‍ണിയ ഫ്രീമോണ്ട്
    Latest News
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026
    യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    22/02/2026
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026
    ശൈഖ് സ്വാലിഹ് അല്‍മഗാംസിക്ക് മസ്ജിദുന്നബവി ഇമാമായി നിയമനം
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.