ജിദ്ദ – മക്ക പ്രവിശ്യയില്‍ ലൈത്തിനു സമീപം ചെങ്കടലില്‍ ഇന്ന് പുലര്‍ച്ചെ ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കര് സര്‍വേ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 12.09 ന് ആണ് ലൈത്തിന് പടിഞ്ഞാറ് 161 കിലോമീറ്റര്‍ ദൂരെ റിക്ടര്‍ സ്കെയിലില്‍ 4.7 പോയിന്റ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
സമുദ്രനിരപ്പില്‍ നിന്ന് 10.4 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group