Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 23
    Breaking:
    • Descubre las Ventajas del Código Promo de TonyBet
    • Sol Casino Regala 10 Euros para Tu Aventura de Juegos
    • Jokerbet te regala 10 euros para comenzar a jugar hoy
    • DAZN Bet Análisis de Opiniones y Experiencias de Usuarios
    • Códigos de Bonos Sin Depósito para el Casino Sector 777
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    ക്രിസ്റ്റ്യാനോ അൽ നസർ വിട്ടു?, വിടവാങ്ങൽ കുറിപ്പുമായി താരം

    ക്ലബ്ബ് ലോകകപ്പിനു മുന്നോടിയായി ജൂൺ ഒന്ന് മുതൽ 10 വരെയുള്ള പ്രത്യേക ട്രാൻസ്ഫർ വിൻഡോ തുറക്കാനിരിക്കെയാണ് അൽ നസറിലെ തന്റെ കാലം കഴിഞ്ഞുവെന്ന് 40-കാരനായ താരം വ്യക്തമാക്കിയിരിക്കുന്നത്.
    Sports DeskBy Sports Desk27/05/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി പ്രോ ലീഗ് സീസണിലെ അവസാന മത്സരത്തിൽ മിഡ് ടേബിൾ ടീമായ അൽ ഫത്തഹിനോട് തോറ്റതിനു പിന്നാലെ അൽ നസറിനോട് ഗുഡ്‌ബൈ പറഞ്ഞ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ക്ലബ്ബ് വിടുകയാണെന്ന സൂചന നൽകിയത്. ‘ഈ അധ്യായം കഴിഞ്ഞു. കഥ? എഴുതപ്പെട്ടു കൊണ്ടിരിക്കുന്നു. എല്ലാവരോടും നന്ദി’ എന്നായിരുന്നു അൽ നസർ ജഴ്‌സി അണിഞ്ഞു നിൽക്കുന്ന ചിത്രത്തോടൊപ്പം താരം കുറിച്ചത്.

    This chapter is over.
    The story? Still being written.
    Grateful to all. pic.twitter.com/Vuvl5siEB3

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Cristiano Ronaldo (@Cristiano) May 26, 2025

    അമേരിക്കയിൽ നടക്കുന്ന ക്ലബ്ബ് ലോകകപ്പിനു മുന്നോടിയായി ജൂൺ ഒന്ന് മുതൽ 10 വരെയുള്ള പ്രത്യേക ട്രാൻസ്ഫർ വിൻഡോ തുറക്കാനിരിക്കെയാണ് അൽ നസറിലെ തന്റെ കാലം കഴിഞ്ഞുവെന്ന് 40-കാരനായ താരം വ്യക്തമാക്കിയിരിക്കുന്നത്. ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിയ വിവിധ ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ക്രിസ്റ്റിയാനോ ക്ലബ്ബ് ലോകകപ്പിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫന്റിനോ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

    അർജന്റീന ക്ലബ്ബ് ബൊക്ക ജൂനിയേഴ്‌സ്, സൗദി ലീഗിലെ തന്നെ അൽ ഹിലാൽ, മെക്‌സിക്കൻ ക്ലബ്ബ് റയദോസ് ദെ മോണ്ടറേ, ബ്രസീലിലെ ബൊട്ടഫാഗോ തുടങ്ങിയ ക്ലബ്ബുകളുമായി ചേർത്ത് ക്രിസ്റ്റിയാനോയുടെ പേര് വാർത്തകളിൽ നിറയുന്നുണ്ട്. ഈ ക്ലബ്ബുകളെല്ലാം ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ ക്രിസ്റ്റിയാനോയുടെ സഹതാരമായിരുന്ന സെർജിയോ റാമോസ് മെക്‌സിക്കൻ ക്ലബ്ബിലാണ് നിലവിൽ കളിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    Descubre las Ventajas del Código Promo de TonyBet
    23/01/2026
    Sol Casino Regala 10 Euros para Tu Aventura de Juegos
    23/01/2026
    Jokerbet te regala 10 euros para comenzar a jugar hoy
    23/01/2026
    DAZN Bet Análisis de Opiniones y Experiencias de Usuarios
    23/01/2026
    Códigos de Bonos Sin Depósito para el Casino Sector 777
    23/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version