റിയാദ്- സൗദി അറേബ്യയുടെ മധ്യ, കിഴക്ക്, വടക്ക് പ്രവിശ്യകളില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശീതക്കാറ്റുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. വടക്ക് ഭാഗങ്ങളില്‍ പുലര്‍കാലങ്ങളില്‍ പൂജ്യം നാല് ഡിഗ്രിവരെയെത്താന്‍ സാധ്യതയുണ്ട്. മരുഭൂമിയിലും മറ്റും വെള്ളം തണുത്തുറയും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group