ഹോര്‍മുസ് കടലിടുക്കില്‍ വിദേശ കണ്ടെയ്നര്‍ കപ്പല്‍ ശരിയായ ഷിപ്പിംഗ് പാതയില്‍ നിന്ന് വ്യതിചലിച്ച്, സുപ്രധാന ജലപാതയിലെ പാറകളിലും പവിഴപ്പുറ്റുകളിലും ഇടിച്ചുകയറി കുടുങ്ങി.
അറബിക്കടലില്‍ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി; യു.എസ് സൈനികനെ കാണാതായി, മൂന്ന് പേര്‍ക്ക് പരിക്ക്
യു.എസ് സൈന്യത്തിനു കീഴിലെ എം.എച്ച്-60 എസ്.സി ഹോക്ക് ഹെലികോപ്റ്റര്‍ അറബിക്കടലില്‍ അടിയന്തിരമായി ഇറക്കിയതിനെ തുടര്‍ന്ന് ഒരു സൈനികനെ കാണായതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും യു.എസ് സൈന്യം അറിയിച്ചു.








