ഇറാനും യു.എസും ഇസ്രായിലും തമ്മിലുള്ള സംഘര്‍ഷം ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയും ബാഗ്ദാദിലെ യു.എസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണമുണ്ടാവുകയും ചെയ്തതോടെ ഇറാഖിലെ അമേരിക്കന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് ബഗ്ദാദ് യു.എസ് എംബസി ആവശ്യപ്പെട്ടു.

Read More

ഇറാൻ ഇനി പശ്ചിമേഷ്യയിലെ കരുത്തരായ ഗുണ്ടകൾ അല്ലെന്നും പകരം അവർ മേഖലയിലെ പരാജിതർ ആണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

Read More