വിദേശത്ത് നിർമിച്ച സിനിമകൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസിലെ സിനിമാ വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ട്രംപ് ഭരണകൂടത്തിന്റെ ‘ഡിഫറഡ് റെസിഗ്നേഷന്‍’ പദ്ധതിയുടെ ഭാഗമായി, അമേരിക്കയിലെ ഫെഡറല്‍ സർക്കാര്‍ ജീവനക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിക്ക് തയ്യാറെടുക്കുന്നു