സോഷ്യൽ മീഡിയ വഴി തുടങ്ങിയ സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ രാജസ്ഥാൻ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും മുൻകാമുകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി.

Read More

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ ബഹ്‌റൈന്‍ വനിത അടക്കം മൂന്നു പേരെ ഹൈ ക്രിമിനല്‍ കോടതി ഇന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി ബഹ്റൈനിലെ ടെററിസം ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.

Read More