ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. ചരക്ക് ലോഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 29,16,180 ലഹരി ഗുളികകള്‍ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി
തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ ബീഫ് വിറ്റെന്ന് ആരോപിച്ച് 60 വയസ്സുകാരനായ മുസ്ലീം വയോധികനും 16 വയസ്സുകാരനായ മകനും നേരെ തീവ്ര ഹിന്ദുത്വ പ്രവർത്തകരുടെ ക്രൂരമായ ആക്രമണം




