വിർജീനിയയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒൻപത് അകാലജാതരായ കുഞ്ഞുങ്ങളെ ക്രൂരമായി പരിക്കേൽപ്പിച്ച നഴ്സിന് കോടതി തടവുശിക്ഷ വിധിച്ചു.
രാജ്യത്തിനെതിരായ ഇറാന് ആക്രമണങ്ങള്‍ക്കിടെ വിഭാഗീയ സംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ഇറാനോട് അനുകമ്പ കാണിക്കുകയും ചെയ്ത കുവൈത്തി വനിതയെ കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു.




