Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    • എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    • മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    • ലോക പരിസ്ഥിതി ദിനം: ജിദ്ദയിൽ ഐ.സി.എഫ്. മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Crime

    പീഡിപ്പിച്ചത് 12 തവണ; പത്മശ്രീ അവാർഡ് ജേതാവ് കാർത്തിക് മഹാരാജിനെതിരെ പീഡനാരോപണം

    2013 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലങ്ങളിലായി കാർത്തിക് മഹാരാജ് തന്നെ ആശ്രമത്തിൽ വെച്ച് ചുരുങ്ങിയത് 12 തവണയെങ്കിലും തന്നെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/06/2025 Crime India India-Pakistan Latest Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    karthik maharaj
    ഇടത് കാർത്തിക് മഹാരാജ് മോദിക്കൊപ്പം, വലത് കാർത്തിക് മഹാരാജ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബംഗാൾ– പത്മശ്രീ അവാർഡ് ജേതാവ് കാർത്തിക് മഹാരാജിനെതിരെ പീഡനാരോപണവുമായി യുവതി രംഗത്ത്. പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയാണ് അരോപണം ഉന്നയിച്ചിരിക്കുന്നത്. മുർഷിദാബാദിലെ ആശ്രമത്തിന് സമീപത്തുള്ള സ്കൂളിൽ ജോലി വാഗ്ദാനം നൽകിയാണ് തന്നെ പീഡിപ്പിച്ചെതെന്ന് ഇര പറയുന്നു. എന്നാൽ കാർത്തിക് മഹാരാജ് ആരോപണങ്ങളെ നിഷേധിച്ചിരിക്കുകയാണ്.

    ഭാരത് സേവാശ്രമത്തിലെ സന്യാസിയായ കാർത്തിക് മഹാരാജ്, മുർഷിദാബാദിലെ ഒരു ആശ്രമത്തിലേക്ക് തന്നെ കൊണ്ടുപോയി അതിനടുത്തുള്ള സ്കൂളിൽ അധ്യാപിക ജോലി വാ​ഗ്ദാനം നൽകിയതായും, താമസ സൗകര്യം നൽകിയെന്നും യുവതി പറയുന്നു. ഒരു രാത്രിയിൽ സന്യാസി തന്റെ റൂമിലേക്ക് കയറി വന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നു. 2013 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലങ്ങളിലായി ചുരുങ്ങിയത് 12 തവണയെങ്കിലും തന്നെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഭയവും നിസ്സഹായതയും കൊണ്ടാണ് താൻ ഇത്രയും കാലം മൗനം പാലിച്ചതെന്നും, സംഭവം പുറത്തറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് സന്യാസി ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ വർഷത്തെ നാലാമത് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ജേതാവാണ് കാർത്തിക് മഹാരാജ്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലന്നും യുവതിക്കായി ഞാൽ താമസ സൗകര്യം ഒരുക്കിയിരുന്നുന്നും മഹാരാജ് പറഞ്ഞു. ഞാൻ ഒരു സന്യാസിയാണെന്നും, ഒരു സന്യാസിയുടെ ജീവിതത്തിൽ ഇത് അസാധാരണമല്ലെന്നും മഹാരാജ് പ്രതികരിച്ചു. തന്റെ നിയമസംഘം കോടതിയിൽ ഇതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    കാർത്തിക് മഹാരാജിന്റെ അടുത്ത ബിജെപി ബന്ധം മുമ്പ് തന്നെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇലക്ഷനിൽ തൃണമൂൽ കോൺ​ഗ്രസ്സിനെ പരാജയപ്പെടുത്താൻ ബിജെപിയെ സഹായിച്ചു എന്ന മമതാ ബാനർജി ഇതേ സന്യാസിയെ കുറിച്ച് ആരോപിച്ചിരുന്നു. എന്നാൽ മമതാ ബാനർജി തന്റെ ആശ്രമത്തിന് കളങ്കം വരുത്തിയെന്ന് ആരോപിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നു. കൊൽക്കത്തയിലെ കാമ്പസിനുള്ളിൽ ഒരു പൂർവ്വ വിദ്യാർത്ഥിയും രണ്ട് സീനിയർ വിദ്യാർത്ഥികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ തൃണമൂൽ കോൺ​ഗ്രസ് പ്രതിഷേധത്തെ നേരിട്ടു കൊണ്ടിരിക്കെയാണ് ഈ സംഭവം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Kartik Maharaj Molestation Monk Trinamool Congress
    Latest News
    നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    28/06/2025
    എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    28/06/2025
    ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    28/06/2025
    മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    28/06/2025
    ലോക പരിസ്ഥിതി ദിനം: ജിദ്ദയിൽ ഐ.സി.എഫ്. മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.