Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Crime

    മഴു ഉപയോഗിച്ച് ഭാര്യയുടെ തലയറുത്ത് സ്‌കൂട്ടറില്‍ യാത്ര; ഭര്‍ത്താവ് പിടിയില്‍

    ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെ (26) യാണ് പൊലീസ് വഴിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്.
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി07/06/2025 Crime India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കൊലചെയ്യപ്പെട്ട മാനസയും പ്രതി ശങ്കറും. ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബംഗ്‌ളുരു- ഭാര്യയുടെ തല മഴു ഉപയോഗിച്ച് അറുത്തു മാറ്റി അതുമായി യാതൊരു ഭീതിയുമില്ലാതെ സ്‌കൂട്ടറില്‍ പോകവെ ഭര്‍ത്താവ് പിടിയില്‍. കര്‍ണ്ണാടകയിലെ ചന്ദാപുരക്കടുത്ത ഹീലാലിഗെ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര ആക്രമണം നടന്നത്. ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെ (26) യാണ്പൊലീസ് വഴിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ഭാര്യ മാനസ (26) ആണ് കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മൂന്നു വയസ്സുള്ള ഒരു മകളുണ്ട്. അഞ്ചു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇരുവരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വെള്ളിയാഴ്ച രാത്രി പതിനൊന്നേ മുപ്പതോടെ ചാന്ദപുരയില്‍ പരിശോധന നടത്തിവരികയായിരുന്ന പൊലീസ് രക്തക്കറയുള്ള ഷര്‍ട്ടു ധരിച്ച ഒരാള്‍ സ്‌കൂട്ടറില്‍ പോവുന്നത് പ്രത്യേകം ശ്രദ്ധിച്ചു. അതോടെ നിര്‍ത്താനാവശ്യപ്പെടുകയും ഇയാളെ ചോദ്യം ചെയ്യുകയുമായിരുന്നു.

    ചോദ്യം ചെയ്യലിലാണ് സ്‌കൂട്ടറിന്റെ ഫൂട്‌ബോര്‍ഡില്‍ തല കണ്ടെത്തിയതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്നും ഇത്തകമൊരു ക്രൂരകൃത്യം ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

    കൊലചെയ്യപ്പെട്ട മാനസയും പ്രതി ശങ്കറും. ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    axe banguluru beheading wife
    Latest News
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version