സന്ദർശക വിസയിലെത്തി നിര്യാതയായ ജമീലുമ്മക്ക് ജിസാനിൽ അന്ത്യവിശ്രമം Community 19/07/2025By താഹ കൊല്ലേത്ത് ഉമ്മയെ അവസാനമായി ഒരുനോക്കു കാണാൻ പെൺമക്കളായ സജീന, ജസീന, നസീന, റുബീന എന്നിവർ നാട്ടിൽ നിന്നെത്തിയിരുന്നു.