എംഎസ്എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഉവൈസ് ഫൈസിക്ക് കെഎംസിസി ജിദ്ദ സൗത്ത് സോൺ കമ്മിറ്റിയുടെ സ്വീകരണം Community 02/08/2025By ദ മലയാളം ന്യൂസ് കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംഎസ്എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റും വാഗ്മിയുമായ ഉവൈസ് ഫൈസിക്ക് സ്വീകരണം നൽകി
അനാഥർക്ക് മുന്തിയ പരിഗണന ലഭിക്കുമ്പോൾ മാത്രമേ വിദ്യാഭ്യാസ മുന്നേറ്റങ്ങൾ അർത്ഥവത്താവൂ- സി മുഹമ്മദ് ഫൈസി30/07/2025