ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്ത്രീകൾക്കായി ‘പെൺമ 2.0’ സംഘടിപ്പിച്ചു Community 27/05/2025By ദ മലയാളം ന്യൂസ് ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നും സംഘടിത പ്രവർത്തനങ്ങളിലൂടെ നിരവധി ലക്ഷ്യങ്ങൾ നേടാൻ സ്ത്രീകൾക്ക് സാധിക്കുമെന്നും ഐഎസ്എം സംസ്ഥാന സെക്രട്ടറി യാസിർ അറഫാത്ത് അഭിപ്രായപ്പെട്ടു.
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ : പുതിയ സെൻട്രൽ കമ്മിറ്റിയും യൂണിറ്റ് ഭാരവാഹികളും ചുമതലയേറ്റു24/05/2025