കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തത്- മുനവ്വറലി ശിഹാബ് തങ്ങൾ Community 19/03/2025By ദ മലയാളം ന്യൂസ് പ്രവാസ ലോകത്തും നാട്ടിലും ഏത് നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ നടക്കുമ്പോഴും അതിന്റെയെല്ലാം ഊർജ്ജം കെ.എം.സി.സിയാണ്.