Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 10
    Breaking:
    • മലയാളം മിഷൻ ഭാഷ മയൂരം പുരസ്‌കാരം അംബു സതീഷിന്
    • റമദാൻ വിപണിയിൽ വിലക്കുറവിന്റെ വിസ്മയവുമായി ജിദ്ദ ഹൈപ്പർ അൽ വഫ; വൻ ഓഫറുകളുമായി ‘റമദാൻ ഡീൽസ്’
    • കൊടും ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ ഫയൽസിലെ ‘മോദി’: മാധ്യമങ്ങൾ ഇനിയും പറയാൻ മടിക്കുന്നത്
    • ഫലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി
    • ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    റമദാൻ വിപണിയിൽ വിലക്കുറവിന്റെ വിസ്മയവുമായി ജിദ്ദ ഹൈപ്പർ അൽ വഫ; വൻ ഓഫറുകളുമായി ‘റമദാൻ ഡീൽസ്’

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/02/2026 Business Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: വിശുദ്ധ റമദാനെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രവാസികൾക്കും സ്വദേശികൾക്കും വിലക്കുറവിന്റെ വിസ്മയമൊരുക്കി ഹൈപ്പർ അൽ വഫ. ‘റമദാൻ ഡീൽസ്’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പ്രത്യേക ഓഫറുകൾ വഴി നിത്യോപയോഗ സാധനങ്ങൾ മുതൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വരെ ആകർഷകമായ വിലയിൽ സ്വന്തമാക്കാം.

    ഭക്ഷ്യധാന്യങ്ങൾക്കും പച്ചക്കറികൾക്കും മാംസവിഭവങ്ങൾക്കും വിപണിയിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ഓഫറുകളാണ് ഹൈപ്പർ അൽ വഫ ഒരുക്കിയിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദ ബഗ്ദാദിയയിലെ അൽ സരിയ സ്ക്വയറിൽ പ്രവർത്തിക്കുന്ന ഹൈപ്പർ അൽ വഫയിൽ ഉപഭോക്താക്കൾക്കായി 300-ൽ പരം സൗജന്യ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കുന്ന ഹൈപ്പർ അൽ വഫയുടെ ഈ ‘റമദാൻ ഡീൽസ്’ വൻ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ramadan Deals Wafa
    Latest News
    മലയാളം മിഷൻ ഭാഷ മയൂരം പുരസ്‌കാരം അംബു സതീഷിന്
    10/02/2026
    റമദാൻ വിപണിയിൽ വിലക്കുറവിന്റെ വിസ്മയവുമായി ജിദ്ദ ഹൈപ്പർ അൽ വഫ; വൻ ഓഫറുകളുമായി ‘റമദാൻ ഡീൽസ്’
    10/02/2026
    കൊടും ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ ഫയൽസിലെ ‘മോദി’: മാധ്യമങ്ങൾ ഇനിയും പറയാൻ മടിക്കുന്നത്
    10/02/2026
    ഫലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി
    10/02/2026
    ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു
    10/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.