Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • ഭക്ഷ്യസുരക്ഷാ നിയമലംഘനം; അബൂദാബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി
    • കുട്ടികളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് സർജറിക്കായി വിദേശത്തേക്ക് പോയ അമ്മയ്ക്ക് പിഴ ചുമത്തി കോടതി
    • ട്രംപിന്റെ തീരുവ ഭീഷണിക്കിടയിൽ റഷ്യയുടെ ഓഫർ; ഇന്ത്യയ്ക്ക് 5% കിഴിവിൽ എണ്ണ നൽകും
    • അഗ്നി-5 മിസൈൽ പരീക്ഷണം വിജയം: ഇന്ത്യയുടെ ആണവശക്തി ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കുന്നു
    • ഏറ്റവും കൂടുതൽ ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരം; 44-ാം വയസ്സിൽ റെക്കോർഡിട്ട് ബ്രസീലിയൻ ​ഗോൾകീപ്പർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Business»Personal Finance

    പേഴ്‌സനല്‍ ലോണ്‍ എടുക്കുമ്പോള്‍ ഒഴിവാക്കേണ്ട ഏഴ് അബദ്ധങ്ങള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2025 Personal Finance 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    1. യഥാര്‍ഥ ആവശ്യമില്ലാതെ വായ്പക്ക് അപേക്ഷിക്കല്‍:

    ആഡംബരങ്ങള്‍ക്കോ അടിയന്തിരമല്ലാത്ത ഉപഭോക്തൃ ചെലവുകള്‍ക്കോ വേണ്ടി കടം വാങ്ങുന്നത് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    1. വായ്പാ ഓഫറുകള്‍ താരതമ്യം ചെയ്യാതിരിക്കല്‍:

    പല വ്യക്തികളും വ്യത്യസ്ത വായ്പാദാതാക്കളുടെ നിബന്ധനകളും ആനുകൂല്യങ്ങളും തമ്മില്‍ അവലോകനം ചെയ്യുന്നില്ല. ഇത് കുറഞ്ഞ പലിശ നിരക്കുകളും ഫീസുകളുമുള്ള മികച്ച ഓപ്ഷനുകള്‍ നഷ്ടപ്പെടുത്തുന്നു.

    1. കരാര്‍ വിശദാംശങ്ങള്‍ വായിക്കാന്‍ അവഗണിക്കല്‍:

    യഥാര്‍ഥ പലിശ, അഡ്മിനിസ്‌ട്രേറ്റീവ് ഫീസ്, നേരത്തെയുള്ളതോ വൈകിയതോ ആയ തിരിച്ചടവ് നിബന്ധനകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ മനസ്സിലാക്കാതിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകള്‍ക്ക് കാരണമാകും.

    1. വായ്പാ ഇന്‍ഷുറന്‍സ് അവഗണിക്കല്‍:

    ചില വായ്പകളില്‍ മരണ, വൈകല്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടുന്നു. ഈ സവിശേഷത അവഗണിക്കുന്നത് ഭാവിയില്‍ കുടുംബത്തിന് സാമ്പത്തിക ഭാരമുണ്ടാക്കും.

    1. ഒരു പദ്ധതിയുമില്ലാതെ മറ്റൊരു വായ്പ തിരിച്ചടക്കാന്‍ വായ്പ എടുക്കല്‍:

    ഈ പെരുമാറ്റം കടബാധ്യത വര്‍ധിക്കുന്നതിലേക്ക് നയിച്ചേക്കും. വായ്പകളില്‍ നിന്ന് പുറത്തുകടക്കല്‍ പ്രയാസമാകും.

    1. വായ്പ തിരിച്ചടക്കാനുള്ള യഥാര്‍ഥ കഴിവ് അവഗണിക്കല്‍:

    അമിതമായ വായ്പാ പിടുത്തവും ബാക്കിയുള്ള പ്രതിമാസ ബാധ്യതകള്‍ കണക്കിലെടുക്കാത്തതും വായ്പാ തിരിച്ചടവ് വീഴ്ചയിലേക്കും നെഗറ്റീവ് ക്രെഡിറ്റ് സ്‌കോറിലേക്കും നയിച്ചേക്കും.

    1. അടുത്തടുത്ത സമയങ്ങളില്‍ ഒന്നിലധികം വായ്പകള്‍ക്ക് അപേക്ഷിക്കല്‍:

    ഒന്നിലധികം അപേക്ഷകള്‍ നിങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കുകയും ഭാവിയില്‍ വായ്പാ അംഗീകാരം ലഭിക്കാനുള്ള സാധ്യത കുറക്കുകയും ചെയ്യും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Finance Mistakes PersonalLoan Tips
    Latest News
    ഭക്ഷ്യസുരക്ഷാ നിയമലംഘനം; അബൂദാബിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി
    20/08/2025
    കുട്ടികളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് സർജറിക്കായി വിദേശത്തേക്ക് പോയ അമ്മയ്ക്ക് പിഴ ചുമത്തി കോടതി
    20/08/2025
    ട്രംപിന്റെ തീരുവ ഭീഷണിക്കിടയിൽ റഷ്യയുടെ ഓഫർ; ഇന്ത്യയ്ക്ക് 5% കിഴിവിൽ എണ്ണ നൽകും
    20/08/2025
    അഗ്നി-5 മിസൈൽ പരീക്ഷണം വിജയം: ഇന്ത്യയുടെ ആണവശക്തി ചൈനയെയും പാകിസ്ഥാനെയും വിറപ്പിക്കുന്നു
    20/08/2025
    ഏറ്റവും കൂടുതൽ ഫുട്ബോൾ മത്സരങ്ങൾ കളിച്ച താരം; 44-ാം വയസ്സിൽ റെക്കോർഡിട്ട് ബ്രസീലിയൻ ​ഗോൾകീപ്പർ
    20/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.