2024 ഡിസംബർ 4 ന് റിയാദിൽ വെച്ചാണ് ഈ കരാറിൽ ഒപ്പുവെക്കുന്നത്. ഇന്ന് കുവൈറ്റ് അൽയാവമിലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോട് കൂടി ഈ നിയമം പ്രാബല്യത്തിൽ വന്നു.
ദുബായ്- ട്രംപ് തന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയതിന് ശേഷം യുഎഇലെ ഷോപ്പർമാരെ അലട്ടുന്ന വിഷയം ഉയരങ്ങൾ കീഴടക്കിയ സ്വർണവില…