കേന്ദ്ര സർക്കാറിന്റെ പുതിയ നയങ്ങൾക്കു പിന്നാലെ ഡ്രീം11-മായുള്ള സ്‌പോൺസർഷിപ്പ് കരാർ ബിസിസിഐ റദ്ദാക്കുന്നതോടെ ഈ ‘ശാപം’ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
ഖത്തറിലെ ഏറ്റവും വലിയ ബാങ്കുകളിലെന്നായ ഖത്തർ ഇസ്ലാമിക് ബാങ്ക് (QIB) 3 വർഷ കാലയളവിൽ 1 ബില്യൺ ഡോളർ മൂല്യമുള്ള ഇരട്ട-ട്രാഞ്ച് മുറാബഹ ഇടപാട് (പലിശ രഹിത ഇടപാട്) വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു.