Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 30
    Breaking:
    • മൊറോക്കോയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ മന്‍സൂരിക്ക് നിയമനം
    • മറ്റൊരു ഏറ്റുമുട്ടലുണ്ടായാൽ പുതിയ ആയുധങ്ങൾ പുറത്തിറക്കുമെന്ന് ഇറാൻ; മുൻകരുതൽ ആക്രമണത്തിനും മടിക്കില്ലെന്ന് മുന്നറിയിപ്പ്
    • മാധ്യമം ജീവനക്കാരുടെ ആവശ്യം ന്യായം, സർക്കാർ ഇടപെടണം- പിണറായി വിജയൻ
    • ചൈനീസ് എംബസിയിൽ അർദ നൃത്തം അവതരിപ്പിച്ച് ചൈനീസ് റോബോട്ടുകൾ
    • ലക്ഷ്വറി കാറിനു വേണ്ടി മത്സരം: ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച ബാലന് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    സ്വർണവില മുകളിലേക്ക് തന്നെ; പവന് 91,000 രൂപ കടന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/10/2025 Business Gold Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Gold
    സ്വർണം
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി – സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. പവന് 160 രൂപ വർധിച്ച് 91,040 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 11, 380 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ വില പുതിയ റെക്കോര്‍ഡിടുമ്പോള്‍ ഒരു പവന്‍ വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്നു കുതിക്കുകയാണ്.

    അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് സൂചന.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gold Kerala Kerala Gold rate
    Latest News
    മൊറോക്കോയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ മന്‍സൂരിക്ക് നിയമനം
    30/09/2026
    മറ്റൊരു ഏറ്റുമുട്ടലുണ്ടായാൽ പുതിയ ആയുധങ്ങൾ പുറത്തിറക്കുമെന്ന് ഇറാൻ; മുൻകരുതൽ ആക്രമണത്തിനും മടിക്കില്ലെന്ന് മുന്നറിയിപ്പ്
    30/09/2026
    മാധ്യമം ജീവനക്കാരുടെ ആവശ്യം ന്യായം, സർക്കാർ ഇടപെടണം- പിണറായി വിജയൻ
    30/09/2026
    ചൈനീസ് എംബസിയിൽ അർദ നൃത്തം അവതരിപ്പിച്ച് ചൈനീസ് റോബോട്ടുകൾ
    29/09/2026
    ലക്ഷ്വറി കാറിനു വേണ്ടി മത്സരം: ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച ബാലന് ദാരുണാന്ത്യം
    29/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.