ഒരിടവേളയ്ക്കുശേഷം സ്വർണ്ണ വിലയിൽ വീണ്ടും വർധനവ്. ദുബൈയിൽ ഇന്ന് 24 കാരറ്റ് സ്വർണം ഗ്രാമിന് 499.25 ദിർഹവും 22 കാരറ്റ് ഗ്രാമിന് 462.25 ഉം 21 കാരറ്റിന് 443.25 ഉം 18 കാരറ്റിന് 379.75 ദിർഹവുമാണ് നിരക്ക്.
ബഹ്റൈനിലെ കാപ്പിറ്റൽ ഗവർണറേറ്റിലെ സ്വർണക്കടയിൽ കവർച്ച നടത്തിയ രണ്ടുപേർ അറസ്റ്റിലായി



