Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 18
    Breaking:
    • പത്രങ്ങൾ പിറകോട്ടല്ല മുന്നോട്ട് തന്നെ
    • അബുദാബി കെ.എം.സി.സി യോഗത്തിൽ തർക്കം, റിപ്പോർട്ടർ ചാനൽ വാർത്ത കള്ളം-കെ.എം.സി.സി
    • ഏഷ്യ കപ്പ് : സൂപ്പർ ഫോർ കാണാതെ യുഎഇ പുറത്ത്, വീണ്ടും ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം
    • മയക്കുമരുന്ന് വില്‍പന; കുവൈത്തിൽ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • പ്രവാസികൾക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കാം, വഴികൾ വിശദീകരിച്ച് ദമാമിൽ കാപ് ഇൻഡെക്സ് സംഗമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    പ്രവാസികൾക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കാം, വഴികൾ വിശദീകരിച്ച് ദമാമിൽ കാപ് ഇൻഡെക്സ് സംഗമം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/09/2025 Business 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കാപ് ഇൻഡെക്സ് സി.ഇ.ഒയും എം.ഡിയുമായ ത്വയ്യിബ് മുഹയുദ്ദീൻ ക്ലാസെടുക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- ഇന്ത്യൻ ഓഹരി വിപണിയിൽ പ്രവാസികൾക്ക് നിക്ഷേപം നടത്താനാവശ്യമായ വഴികൾ വിശദീകരിച്ച് ദമാമിൽ കാപ് ഇൻഡെക്സ് നിക്ഷേപ ബോധവൽക്കരണ സംഗമം നടത്തി. കേരളത്തിലെ പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബ്രോക്കിംഗ് സ്ഥാപനമായ കാപ് ഇൻഡക്സാണ് ദമാമിൽ പ്രവാസികൾക്കായി സംഗമം നടത്തിയത്.
    ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സാമ്പത്തിക മേഖലയിൽ സുരക്ഷിത മാർഗം കാണിക്കുന്നതിൽ കാപ് ഇൻഡെസ്ക്സ് നടത്തുന്ന പ്രവർത്തനം വിശദീകരിച്ചു. ഇക്വിറ്റി ട്രേഡിംഗ്, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ്, ഐ.പി.ഒ, എ.ഐ.എഫ് (ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്), തുടങ്ങി വിവിധ നിക്ഷേപ പദ്ധതികളെക്കുറിച്ചും അവസരങ്ങളെ കുറിച്ചും പരിചയപ്പെടുത്തി. നിക്ഷേപ മാർഗങ്ങളെകുറിച്ചും അവസരങ്ങളെ കുറിച്ചുമുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്ന ചോദ്യോത്തര സെഷനും ശ്രദ്ധേയമായി.

    കാപ് ഇൻഡക്സ് ചെയർമാൻ ഹാതിം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കാപ് ഇൻഡെക്സ് സി.ഇ.ഒയും എം.ഡിയുമായ ത്വയ്യിബ് മുഹയുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വി.എം സാബിർ, ദമാം തെക്കേപ്പുറം കൂട്ടായ്മയുടെ എൻജിനീയർ കെ.വി ഹസൻ കോയ എന്നിവർ പ്രസംഗിച്ചു. അസോസിയേറ്റ് ഡയറക്ടർമാരായ എം. നാഷിക്, പി.പി സുഹൈൽ, ഓവർസീസ് ബിസിനസ് കോർഡിനേറ്റർ സി.കെ സാജിദ് അലി, ബിസിനസ് ഡവലപ്മെന്റ് മാനേജർമാരായ സലീൽ ബറാമി, സുഹ്ദി സാലിഹ്, ഫഹീം(ഡിജിറ്റൽ മാർക്കറ്റിംഗ്), ആമിസ് (ബിസിനസ് അസോസിയേറ്റ്) എന്നിവർ സന്നിഹിതരായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കാപ് ഇൻഡെക്സ് സംഗമം റിയാദിൽ ഈ മാസം 20ന് (ശനി) വൈകിട്ട് ഏഴിന് അൽ ഖസ്ർ ഡിസ്ട്രിക്ടിലെ കിംഗ് ഫഹദ് റോഡിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാപ് ഇൻഡെക്സ് തുടർ സംഗമങ്ങൾ നടത്തും. റിയാദിൽ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    #themalayalamnews Cap Index Share Market
    Latest News
    പത്രങ്ങൾ പിറകോട്ടല്ല മുന്നോട്ട് തന്നെ
    18/09/2025
    അബുദാബി കെ.എം.സി.സി യോഗത്തിൽ തർക്കം, റിപ്പോർട്ടർ ചാനൽ വാർത്ത കള്ളം-കെ.എം.സി.സി
    18/09/2025
    ഏഷ്യ കപ്പ് : സൂപ്പർ ഫോർ കാണാതെ യുഎഇ പുറത്ത്, വീണ്ടും ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം
    18/09/2025
    മയക്കുമരുന്ന് വില്‍പന; കുവൈത്തിൽ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    18/09/2025
    പ്രവാസികൾക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കാം, വഴികൾ വിശദീകരിച്ച് ദമാമിൽ കാപ് ഇൻഡെക്സ് സംഗമം
    18/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version