Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 6
    Breaking:
    • ബഹ്റൈനില്‍ ഇറാന്‍ ആക്രമിച്ച കെട്ടിടങ്ങളില്‍ തങ്ങളുടെ നാവിക സേന ഉണ്ടായിരുന്നതായി ഖത്തര്‍
    • റിയാദില്‍ അഞ്ചു ഡ്രോണുകളും മിസൈലും തകര്‍ത്തു
    • ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സൗദി വഴി മടങ്ങാം; എംബസി രജിസ്ട്രേഷൻ ആരംഭിച്ചു
    • ചുരം കയറാതെ 10 മിനിറ്റ് കൊണ്ട് കോഴിക്കോട് നിന്ന് വയനാട് എത്താം; ട്വിൻ ടണൽ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
    • പത്തൊമ്പതുകാരി ജാസ്‌ലിയ ജോൺസന്റെ അപകടമരണം: പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Auto

    ഇന്ത്യൻ റോഡുകളിൽ ഇനി ടെസ്‍ലയും; മോഡൽ വൈ ആണ് ഇന്ത്യയിലെത്തുന്ന ടെസ്‍ലയുടെ ആദ്യ വാഹനം

    ടെസ്‍ലയുടെ മിഡ്സൈസ് എയ്.യു.വി കാറ്റ​ഗറിയിൽ വരുന്ന വാഹനമാണ് മോഡൽ വൈ. സ്റ്റാൻഡേഡ്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളായിരിക്കും ടെസ്‍ല ഇന്ത്യൻ നിരത്തുകളിൽ ഇറക്കുക
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/07/2025 Auto Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    tesla model y
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ– വൈദ്യുതി വാഹന നിർമ്മാണത്തിലെ ആ​ഗോള ഭീമന്മാരായ ടെസ്‍ല മോട്ടോഴ്സ് ഇനി ഇന്ത്യയിലും. അമേരിക്കൻ ശതകോടീശ്വരനായ ഇലോണൺ മസ്ക് ഉടമസ്ഥനായ ടെസ്‍ല മോട്ടോഴ്സിന്റെ ആദ്യ ഷോറൂം മുംബൈയിലെ ബാന്ദ്രയിലെ കുർല കോംപ്ലക്സിൽ ആണ്. ടെസ്‍ല ഇന്ത്യയിലിറക്കുന്ന ആദ്യ വാഹനം ടെസ്‍ല മോഡൽ വൈ ആണ്. ഡൽഹി അടക്കമുള്ള മറ്റ് മെട്രോപൊളിറ്റൻ സിറ്റികളിലും ടെസ്‍ല ഉടൻ പുതിയ ഷോറൂം തുടങ്ങും എന്നാണ് കമ്പനി അറിയിച്ചത്.

    ടെസ്‍ലയുടെ മിഡ്സൈസ് എയ്.യു.വി കാറ്റ​ഗറിയിൽ വരുന്ന വാഹനമാണ് മോഡൽ വൈ. സ്റ്റാൻഡേഡ്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളായിരിക്കും ടെസ്‍ല ഇന്ത്യൻ നിരത്തുകളിൽ ഇറക്കുക. സ്റ്റാൻഡേഡിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ചിന് 67.89 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. സിം​ഗിൾ ചാർജിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സ്റ്റാൻഡേഡിന് കഴിയുമെങ്കിൽ ലോങ് റേഞ്ച് സിം​ഗിൾ ചാർജിൽ 622 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. മണിക്കൂറിൽ 201 കിലോമീറ്ററാണ് ഇരുവണ്ടികളുടെയും ഉയർന്ന വേ​ഗത. ഈ വർഷം അവസാനത്തോടെ വാഹനം ഡെലിവറി ചെയ്യുമെന്നാണ് വിവരം. നിലവിൽ മുംബൈ, ഡൽഹി, ​ഗുരു​ഗ്രാം ന​ഗരങ്ങളിലാണ് വാഹനം ലഭ്യമാകുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുമ്പ് ലോകത്തെ ഏറ്റവും വിൽപനയുള്ള കാറായിരുന്നു മോഡൽ വൈ. അമേരിക്കക്ക് പുറത്തേക്ക് സഞ്ചരിക്കുന്ന ടെസ്‍ല, നിലവിൽ ചൈനയിലടക്കം തന്റേതായ ഇടം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, ടെസ്‌ലയുടെ ജനപ്രീതിയേറിയ മോഡൽ വൈ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ത്യയിൽ വിൽക്കുന്നത്. യുഎസിൽ 44,900 ഡോളർ ആണ് വിലയെങ്കിൽ ചൈനയിൽ വെറും 36,700 ഡോളറാണ് വില. ജർമനിയിൽ 45,970 ഡോളർ വിലവരുന്ന വാഹനം ഇന്ത്യയിലെത്തുമ്പോഴേക്കും 70,000 ഡോളർ ആണ് വിലവരുന്നത്. വിദേശ വാഹനങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി ഈടാക്കുന്നതാണ് കാരണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Elon Musk Model Y tesla motors
    Latest News
    ബഹ്റൈനില്‍ ഇറാന്‍ ആക്രമിച്ച കെട്ടിടങ്ങളില്‍ തങ്ങളുടെ നാവിക സേന ഉണ്ടായിരുന്നതായി ഖത്തര്‍
    06/03/2026
    റിയാദില്‍ അഞ്ചു ഡ്രോണുകളും മിസൈലും തകര്‍ത്തു
    06/03/2026
    ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സൗദി വഴി മടങ്ങാം; എംബസി രജിസ്ട്രേഷൻ ആരംഭിച്ചു
    06/03/2026
    ചുരം കയറാതെ 10 മിനിറ്റ് കൊണ്ട് കോഴിക്കോട് നിന്ന് വയനാട് എത്താം; ട്വിൻ ടണൽ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
    06/03/2026
    പത്തൊമ്പതുകാരി ജാസ്‌ലിയ ജോൺസന്റെ അപകടമരണം: പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ
    06/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version