ദുബായിലെ എമിറേറ്റ്സ് റോഡില്‍ റോഡിന്റെ മധ്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനിബസ് ഇടിച്ചുകയറി ഏഴ് പേര് മരിച്ചു.
ബിഹാറിലെ മുസാഫർപുർ ജില്ലയിലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് രോഗികൾ ശ്വാസംമുട്ടി മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു




